India News സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന മന്ത്രിയുടെ വാദം ഹൈക്കോടതി തള്ളി October 23, 2026 Editor തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന വഖഫ് മന്ത്രി എന്‍ ഷംസുദ്ധീന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുനഃസംഘടന സര്‍ക്കാര്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായിരുന്ന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് അനുമതി…
Kerala News തിരഞ്ഞെടുപ്പ് കമ്മീഷൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു; പിണറായി വിജയന്‍ October 23, 2026 Editor തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങൾ വലിയ…
Kerala News വന്യജീവി ആക്രമണം: കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വർധിപ്പിച്ച് സർക്കാർ October 23, 2026 Editor തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. കാർഷിക വിളകൾക്കും ഇനി നഷ്ടപരിഹാരം അനുവദിക്കും. തേങ്ങ ഒന്നിന് 15 രൂപയും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപയുമാണ്…
Local News News പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ് October 23, 2026 Editor കോട്ടയം: പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സി എം എസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി നിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇവരെ…
India News ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന വിവാദമായതോടെ മറുപടിയുമായി നേഹ ബോറ October 22, 2026 Editor ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് നേഹ ബോറ പറഞ്ഞു. ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്…
Kerala News അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരില്ല; വോട്ട് ചോരി ആരോപണങ്ങൾ വെറും ഷോ മാത്രം: അമിത് ഷാ October 22, 2026 Editor ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉയർത്തുന്ന വോട്ട് ചോരി ആരോപണങ്ങൾ വെറുമൊരു ഷോ മാത്രമാണെന്നും, യഥാർത്ഥത്തിൽ നുഴഞ്ഞുകയറ്റക്കാരുടെ…
Film News ‘അവറാച്ചൻ ആൻഡ് സൺസ്’; ഒക്ടോബർ 30 മുതൽ ഒ.ടി.ടി.സ്ട്രീമിംഗ് ആരംഭിക്കും October 22, 2026 Editor കുടുംബ പ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഫൺ ഫാമിലി എന്റർടെയ്നർ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ വിജയകരമായി 25-ാം ദിവസത്തിലേക്ക്. തിയേറ്റർ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി. സ്ട്രീമിംഗ് ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി…
India News ജന്തര്‍ മന്തര്‍ മാര്‍ച്ച്: ക്രൈം ബ്രാഞ്ച് നോട്ടീസിൽ സി ജെ പി നേതാക്കൾ ഹാജരായില്ല October 22, 2026 Editor ന്യൂഡല്‍ഹി: ജന്തർ മന്തർ അതിക്രമക്കേസിൽ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സിജെപി നേതാക്കൾ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. സംഭവത്തിൽ നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് പുതിയ…
Kerala News ശിവഗിരി മഠം ഭരണസമിതി തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദക്ക് തോൽവി October 22, 2026 Editor വർക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമിക്ക് തോല്‍വി. എന്നാല്‍ നിലവിലുള്ള മറ്റു ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി അഞ്ച് പേർ ഭരണ സമിതിയിലേക്കെത്തി. 2026-2031 കാലയളവിലേക്കുള്ള 11 അംഗ ബോര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ്…
Kerala News ഗവര്‍ണറെ പുകഴ്ത്തി മുഖ്യമന്ത്രി’ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് October 22, 2026 Editor തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാറിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാറിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും…