Entertainment Kerala News സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാൻ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു September 23, 2026 Editor തിരുവനന്തപുരം: കലാ സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനും സൂര്യ ഫെസ്റ്റിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനാണ്. 1996ല്‍ കൃഷ്ണമൂര്‍ത്തിയെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ…
Entertainment Film News ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു September 23, 2026 Editor കോഴിക്കോട്: ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പിന്നീട് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ‘സുഡാനി ഫ്രം നൈജീരിയ’…
Entertainment Kerala ‘മാവേലി നാടുവാണീടും കാലം’ പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനം August 25, 2026 Editor ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത്. അടിമത്തത്തെ…