News World സാമ്പത്തിക ഉപരോധത്തിനുള്ള യു എസ് ശ്രമം യുദ്ധക്കളത്തിലെ പരാജയത്തിന്റെ തെളിവ്: ഇറാന്‍ August 25, 2026 Editor തെഹ്‌റാന്‍: ഇറാനെതിരെ സാമ്പത്തിക യുദ്ധത്തിന് അമേരിക്ക മുതിരുന്നത് യുദ്ധക്കളത്തിലെ അവരുടെ പരാജയത്തിന്റെ തെളിവാണെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വക്താവ് സര്‍ദാര്‍ മൊഹെബി പറഞ്ഞു. ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അതിനിടെ, വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള മുന്‍…
Film News ‘സഹോദരന് ബിക്കിനിയിട്ടാണോ രാഖി കെട്ടുന്നത്?’; കൃതി സനന്റെ പുതിയ പരസ്യത്തിനെതിരെ കങ്കണ റണൗട്ട് August 25, 2026 Editor ബോളിവുഡിൽ വീണ്ടുമൊരു വസ്ത്രധാരണ വിവാദം കൊടുമ്പിരിക്കൊള്ളുന്നു. പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ നടി കൃതി സനൻ അണിഞ്ഞ വസ്ത്രത്തെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ വിവാദം പുകയുന്നത്. സംഭവം വൻ ചർച്ചയായതോടെ, കൃതിയുടെ വസ്ത്രധാരണത്തെയും പരസ്യത്തിന്റെ ആശയത്തെയും…
News Technology എക്കോ ഡോട്ടിന് വില കൂടിയതിന് പിന്നിൽ ആമസോണിന്റെ 220 ബില്യൺ ഡോളർ എഐ പന്തയം August 25, 2026 Editor വിലക്കുറവിൽ സ്വന്തമാക്കാവുന്ന ആമസോണിന്റെ എക്കോ ഡോട്ടിന് പെട്ടെന്ന് വില കൂടിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എക്കോ ഡോട്ടിന്റെ വില 60 ശതമാനം ഉയർന്ന് 79.99 ഡോളറിലെത്തി. കിൻഡിൽ, ഫയർ ടിവി, ഈറോ തുടങ്ങിയ ആമസോൺ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചു. മെമ്മറിയുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും…
News World ട്രംപിന്റെ ‘വിസ ബോംബ്! അമേരിക്ക 2 ലക്ഷം ബിസിനസ്-ടൂറിസം വിസകൾ റദ്ദാക്കാൻ നീക്കം August 25, 2026 Editor വാഷിംഗ്‌ടൺ: അമേരിക്കയിലേക്ക് ടൂറിസ്റ്റായോ ബിസിനസ് യാത്രക്കാരനായോ എത്തി, പിന്നീട് അഭയം തേടിയാൽ വിസ തന്നെ റദ്ദാക്കുമോ? ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം പുറത്തുവന്നതോടെ അമേരിക്കൻ കുടിയേറ്റ നയം വീണ്ടും വലിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ഏകദേശം 2 ലക്ഷം വിദേശികളുടെ B1,…
Kerala News ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; അശ്ലീല വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ August 25, 2026 Editor കൊല്ലം: കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിദേശ വെബ്‌സൈറ്റുകളിൽ ഉൾപ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും…
India News ഡി ആര്‍ ഡി ഒ മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും; അനുമതി നല്‍കി മന്ത്രി രാജ്നാഥ് സിംഗ് August 25, 2026 Editor ന്യൂഡല്‍ഹി: പരമ്പരാഗത മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ വ്യവസായ…
India News പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി August 25, 2026 Editor ന്യൂഡൽഹി: പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങൾ കൈമാറേണ്ട സമയമാണിതെന്നും പഴയ രീതിയിൽ ഇനി ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ദൈനംദിന പൊതുപ്രവർത്തനങ്ങളിലുള്ള തന്റെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന…
Kerala News ‘തെറ്റുണ്ടെങ്കിൽ തിരുത്തും, വളഞ്ഞിട്ട് ആക്രമിച്ചാൽ തള്ളും: മുഖ്യമന്ത്രി August 25, 2026 Editor തിരുവനന്തപുരം: തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും, എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ അവജ്ഞയോടെ തള്ളുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ…
Kerala News മന്ത്രി ലഹരി കച്ചവടക്കാരായ സാമൂഹികമാധ്യമ പ്രമോട്ടർമാരെ ഉപയോഗിച്ച് സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്: ചിന്ത ജെറാം August 25, 2026 Editor തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ തലപ്പത്തേക്ക് വനിതാ അധ്യക്ഷ എത്തിയതിനെ സ്വാഗതം ചെയ്തെങ്കിലും, പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളെ ചൊല്ലി മന്ത്രി ഒ.ജെ. ജനീഷിന്റെ പരാമർശം വിവാദമായി. വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന്…