Category: Automobile

ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഇനി ഇലക്ട്രിക് കരുത്തിൽ; 300 ബിഎച്ച്പി കരുത്തും 600 കി.മീ റേഞ്ചുമായി പുതിയ എസ്‌യുവി ഉടൻ എത്തും

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ടിഗ്വാന്റെ പുതിയ ഇലക്ട്രിക് പതിപ്പ് വിപണിയിലേക്ക് അവതരിപ്പിക്കുന്നു. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ചും, പരമാവധി 300 ബിഎച്ച്പി വരെ കരുത്തുമാണ് പുതിയ ടിഗ്വാൻ ഇവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.…

റോയൽ എൻഫീൽഡ് ക്ലാസിക് 350-ന് വില വർധിച്ചു; പുതിയ നിരക്കുകൾ

റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350-ന്റെ വില കമ്പനി പരിഷ്കരിച്ചു. രാജ്യത്ത് വിപണിയിലുള്ള ബൈക്കിന്റെ ഒമ്പത് കളർ ഓപ്ഷനുകളുടെയും എക്സ്-ഷോറൂം വിലയിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. മോഡലുകളെ ആശ്രയിച്ച് രണ്ടായിരം രൂപ വരെയാണ് വിലയിൽ വർധനവുണ്ടായിരിക്കുന്നത്. വില വർധിച്ചെങ്കിലും ബൈക്കിന്റെ…

ഇന്ത്യൻ വിപണിയിൽ വൻ കുതിപ്പുമായി ടെസ്‌‌ല; മോഡൽ വൈ വിൽപ്പന 1,000 യൂണിറ്റ് പിന്നിട്ടു

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ നിർമ്മാതാക്കളായ ടെസ്‌ല. രാജ്യത്തെ തങ്ങളുടെ ഏക വാഹനമായ മോഡൽ വൈയുടെ വിൽപ്പന ഔദ്യോഗികമായി 1,000 യൂണിറ്റുകൾ പിന്നിട്ടിരിക്കുകയാണ്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ഒക്ടോബർ 2 വരെയുള്ള കണക്കെടുപ്പിൽ മൊത്തം ഡെലിവറികൾ…

ഒന്നര വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് എസ്‌യുവികൾ വിറ്റഴിച്ച്‌ പുതിയ റെക്കോർഡ് സ്വന്തമാക്കി മഹീന്ദ്ര

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രനേട്ടം കുറിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര. വിപണിയിൽ എത്തി വെറും ഒന്നര വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് ഒറിജിൻ എസ്‌യുവികൾ വിറ്റഴിച്ചാണ് മഹീന്ദ്ര പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. അത്യാധുനിക ഫീച്ചറുകളും പുതുതലമുറ ഡിസൈനും സൗകര്യങ്ങളും കൊണ്ട്…

ഇന്ത്യൻ വിപണി പിടിക്കാൻ കിടിലൻ ടെക് തന്ത്രവുമായി ജാപ്പനീസ് ഭീമൻ സുസുക്കി

സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയും മുൻനിർത്തി അടുത്ത പത്ത് വർഷത്തേക്കുള്ള പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ച് സുസുക്കി മോട്ടോർ കോർപ്പറേഷൻ. എക്കാലവും ഇന്ധനക്ഷമതയ്ക്ക് മുൻഗണന നൽകിയിരുന്ന കമ്പനി, ഇനി മുതൽ ഭാരം കുറയ്ക്കൽ, വൈദ്യുതീകരണം, കണക്റ്റിവിറ്റി എന്നീ മേഖലകളിലും വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്. ഇന്ത്യ…