Category: India

ആദ്യം ലക്ഷ്യമിട്ടത് ആമിർ ഖാനെ; ടൈഗർ ഷ്റോഫ് വെടിവെപ്പ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. അക്രമി സംഘം ആദ്യം വധിക്കാൻ ലക്ഷ്യമിട്ടത് ബോളിവുഡ് മിസ്റ്റർ പെർഫെക്റ്റനിസ്റ്റ് ആമിർ ഖാനെയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ഒരു മാസത്തോളം ആമിർ ഖാന്റെ…

ടൈഗര്‍ ഷ്രോഫിനെ വധിക്കാന്‍ ശ്രമിച്ച കേസ്; 22കാരനായ എഞ്ചിനീയര്‍ പിടിയില്‍

ഇന്‍ഡോര്‍: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേരെ മുംബൈ ജൂഹുവില്‍ വെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. ആക്രമണം സംഘടിപ്പിക്കുകയും ഷൂട്ടര്‍മാര്‍ക്ക് തോക്ക് എത്തിച്ചുനല്‍കുകയും ചെയ്ത 22-കാരനായ എഞ്ചിനീയര്‍ പ്രാഞ്ചല്‍ ഠാക്റാലാണ് പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ് ഇയാളെ മുംബൈ…

‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി’; ഐടി കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളിൽ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന ആരോപണം വിവാദമാകുന്നു. കന്നഡ മാതൃഭാഷയായി രേഖപ്പെടുത്തുന്നവരെ ചില സ്വകാര്യ സ്ഥാപനങ്ങൾ ഒഴിവാക്കുന്നുവെന്ന പരാതിയും ഇതുമായി ബന്ധപ്പെട്ട യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതും പിന്നാലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി…

നേഹ ബോറയുടെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂ ഡൽഹി: ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹരജി തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, പീസ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നേഹ ബോറയ്ക്ക് കൈമാറാൻ മജിസ്‌ട്രേറ്റിന് കോടതി…

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന മന്ത്രിയുടെ വാദം ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന വഖഫ് മന്ത്രി എന്‍ ഷംസുദ്ധീന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുനഃസംഘടന സര്‍ക്കാര്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായിരുന്ന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് അനുമതി…

ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന വിവാദമായതോടെ മറുപടിയുമായി നേഹ ബോറ

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് നേഹ ബോറ പറഞ്ഞു. ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്…

ജന്തര്‍ മന്തര്‍ മാര്‍ച്ച്: ക്രൈം ബ്രാഞ്ച് നോട്ടീസിൽ സി ജെ പി നേതാക്കൾ ഹാജരായില്ല

ന്യൂഡല്‍ഹി: ജന്തർ മന്തർ അതിക്രമക്കേസിൽ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സിജെപി നേതാക്കൾ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. സംഭവത്തിൽ നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് പുതിയ…

ഡ്യൂട്ടിക്കിടെ അപകടം; 7 പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 5.96 കോടി നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ജനങ്ങളുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് ആകെ 5.96 കോടി രൂപയുടെ ധനസഹായം വിതരണം…

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ന്യൂഡല്‍ഹി: എട്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 13നാണ് ഇരുവരെയും…

കോയമ്പത്തൂർ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ; വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്

ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ അനുവദിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായി. വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ, പരോളിനെ അനുകൂലിച്ച് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എം.എസ്.…