Fri. Jun 12th, 2026

Category: News

നൂറോളം പുതുമുഖങ്ങളുമായി ജോജുവിന്റെ സംവിധാനത്തിൽ ‘പണി 2’ ഒരുങ്ങുന്നു

മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ‘പണി’ എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം നേടിയ…

മഞ്ഞപ്പടയുടെ ബഹിഷ്കരണം; ഒഴിഞ്ഞ ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ബഹിഷ്കരണത്തെത്തുടർന്ന് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

നിതിൻരാജിന്റെ മരണം; ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നു

ചക്കരക്കൽ: ബി ഡി എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനു കാരണക്കാരായ ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ ധർണ സമരം. ബി ഡി എസ് മുഴുവൻ…

വനിതാ സംവരണ ഭേദഗതി ബിൽ: ശക്തമായ തർക്കങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ അവതരണാനുമതി

ന്യൂഡൽഹി: ശക്തമായ ഭരണ-പ്രതിപക്ഷ വാക്പോരിനും വോട്ടെടുപ്പിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251…

വനിതാ സംവരണം സ്ത്രീ ശാക്തീകരണത്തിലെ ചരിത്രം; പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബില്ലിനെക്കുറിച്ച് പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി…

ഇന്ത്യൻ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കില്ല: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള

ശ്രീനഗർ: ശ്രീനഗറിൽ നടന്ന കൈത്തറി കരകൗശല പ്രദർശന മേളയുടെ ഉദ്ഘാടന വേളയിൽ ദേശീയ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.…

സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ യൂസർനെയിം ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ മറ്റൊരാൾക്ക് മെസേജ് അയക്കാനോ കോൺടാക്റ്റിൽ ചേർക്കാനോ ഫോൺ നമ്പർ പങ്കുവെക്കേണ്ടതില്ല. പകരം പ്രത്യേക…

ശബരിമല യുവതീപ്രവേശനം: വിശ്വാസം തെറ്റെന്ന് പ്രഖ്യാപിക്കാനാവില്ല; റഫറൻസ് ഹർജികളിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട റഫറൻസ് ഹർജികൾ പരിഗണിക്കവെ, വിശ്വാസ കാര്യങ്ങളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങൾ കാലങ്ങളായി…

വനിതാ സംവരണം അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രം; മണ്ഡല പുനർനിർണ്ണയത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണത്തെ കോൺഗ്രസ് പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2023-ൽ…

ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ‘ദൃഢം’ മെയ് 8ന് തിയേറ്ററുകളിലേക്ക്

യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃഢം മെയ് 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അണിയറപ്രവർത്തകർ…