Category: SPorts

വനിതാ ഹോക്കി ലോകകപ്പിൽ 52 വർഷത്തിന് ശേഷം ചരിത്രനേട്ടം; ജർമനിയെ വീഴ്ത്തി ഇന്ത്യ!

ആംസ്റ്റൽവീൻ: വനിതാ ഹോക്കി ലോകകപ്പിൽ ജർമനിയെ തകർത്ത് ഇന്ത്യക്ക് അഞ്ചാം സ്ഥാനം. പ്ലേ ഓഫ് മത്സരത്തിൽ 3-1ന് ജർമനിയെ കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. 1974ന് ശേഷം ലോകകപ്പിൽ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച സ്ഥാനമാണിത്. 1974ൽ ഇന്ത്യ…