Kerala News NRI ജര്‍മനിയിലെ അപ്പാര്‍ട്ട്മെന്റിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും October 21, 2026 Editor കൊച്ചി: ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ് ജോയി (27), എറണാകുളം കാലടി…
Kerala News NRI ഒമാനില്‍ മലയാളി ഫാര്‍മസിസ്റ്റ് മരിച്ച നിലയില്‍ September 25, 2026 Editor മസ്‌കത്ത്: മലയാളി ഫാര്‍മസിസ്റ്റ് ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാര്‍ മോഹന്‍ കുമാറിനെയാണ് (42) മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലമായി മസ്‌കത്ത് ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു ശിവകുമാര്‍. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് നാട്ടില്‍…
Kerala News NRI വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ് September 4, 2026 Editor തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസിൻറെ പ്രവാസി സംഘടനയായ ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ പോലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
News NRI World കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ കൊലപാതകം; പ്രതി അനിലയുടെ അറസ്റ്റ് രേഖപ്പെടുത്തി September 2, 2026 Editor വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. മനപ്പൂര്‍വമായ നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാല്‍ 25…