Kerala News സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും October 22, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ലേബര്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സമിതിയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തും. 10 ദിവസത്തിനകം സമിതി…
Kerala News ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി; ഡി ബാലമുരളിക്ക് ചുമതല October 22, 2026 Editor തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി ബാലമുരളിയാണ് പുതിയ ഗതാഗത വകുപ്പ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ,…
India News ഡ്യൂട്ടിക്കിടെ അപകടം; 7 പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 5.96 കോടി നൽകി മുഖ്യമന്ത്രി വിജയ് October 21, 2026 Editor ചെന്നൈ: ജനങ്ങളുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് ആകെ 5.96 കോടി രൂപയുടെ ധനസഹായം വിതരണം…
Kerala News സിഎംആർഎൽ-എക്‌സാലോജിക് കേസ്; നീതിന്യായ വ്യവസ്ഥയുടെ വിജയം; സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ October 21, 2026 Editor തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതൃത്വം രംഗത്തെത്തി. ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നീതിന്യായ…
Kerala News NRI ജര്‍മനിയിലെ അപ്പാര്‍ട്ട്മെന്റിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും October 21, 2026 Editor കൊച്ചി: ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ് ജോയി (27), എറണാകുളം കാലടി…
India News സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം October 21, 2026 Editor ന്യൂഡല്‍ഹി: എട്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 13നാണ് ഇരുവരെയും…
News World ഇറാൻ ഭരണകൂടത്തിൻറെ ‘തായ് വേരറുക്കും’ എന്ന് നെതന്യാഹുവിന്റെ ഭീഷണി October 21, 2026 Editor ജറുസലേം: ഇറാൻ ഭരണകൂടത്തെ പൂർണമായി ഉന്മൂലനം ചെയ്യാനുള്ള നടപടികളിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ട്രംപുമായി സംസാരിച്ചതായും ഇറാൻ ഭരണകൂടത്തെ ഇല്ലാതാക്കുന്നതിന്റെ പ്രാധാന്യം ചർച്ച ചെയ്തതായും അദ്ദേഹത്തിന്റെ…
India News കോയമ്പത്തൂർ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ; വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് October 21, 2026 Editor ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ അനുവദിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായി. വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ, പരോളിനെ അനുകൂലിച്ച് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എം.എസ്.…
India News പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പള്ളി വികാരി റിമാൻഡിൽ October 20, 2026 Editor മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മംഗളൂരുവിലെ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ റിമാൻഡിൽ. 2026 ഓഗസ്റ്റ് 14 മുതൽ വൈദികൻ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയെത്തുടർന്നാണ് പോലീസ് അറസ്റ്റ്…
Kerala News മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി; ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂവെന്ന് എം എ ബേബി October 20, 2026 Editor തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഡല്‍ഹിയില്‍ ദിവസങ്ങളോളമായി നടക്കുന്ന പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം നല്‍കിയ ശേഷം കേരളത്തിലെത്തിയ ശേഷം…