pranth and jyothilal

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റി. എന്‍ എന്‍ പ്രശാന്തിനാണ് പുതിയ ചുമതല. കെആര്‍ ജ്യോതിലാല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ആഭ്യന്തര സെക്രട്ടറിയായിരുന്ന മിന്‍ഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക് മാറ്റി.

ആരോഗ്യവകുപ്പില്‍ നിന്നും ഷര്‍മിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് അനീഷിനാണ് പകരം ചുമതല. ഗതാഗതവകുപ്പിന്റെ ചുമത ഷര്‍മിള മേരി ജോസഫിന് നല്‍കി. എം ബീന വ്യവസായ വകുപ്പ് സെക്രട്ടറിയാകും.

Content Highlights: Kerala government has announced a major reshuffle among top IAS officers across various departments. N Prasanth takes charge as KSEB Chairman while KR Jyothilal is appointed as Home Secretary. Minhaj Alam moves to Finance and Sharmila Mary Joseph transitions to Transport in this restructuring.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *