Category: Kerala

‘നായർസ്ഥാന’വും ‘മാതൃകാസ്ഥാന’വും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക!

✍️ ലിബി. സി എസ് ജന്മദിനത്തിലോ മരണദിനത്തിലോ നമ്മൾ ആചാരപരമായി മഹാനായിരുന്നു എന്നാവർത്തിക്കുന്ന… അല്ലെങ്കിൽ നവോത്ഥാനനായകരെ പ്രതിപാദിക്കുമ്പോൾ കൃത്യമായി ജാതിസന്തുലിതാവസ്ഥ പാലിക്കാൻ ഓഡർ തെറ്റാതെ ചട്ടമ്പി സ്വാമി, നാരായണഗുരു, അയ്യങ്കാളി എന്ന് പ്രയോഗിക്കുന്നതിലെ ഈ ഒന്നാമൻ വാസ്തവത്തിൽ എന്തായിരുന്നു? അദ്ദേഹം തീർച്ചയായും…

‘ദായ്‌റ’; പൃഥ്വിരാജും കരീനയും മുഖാമുഖം, കൗതുകം നിറച്ച് സെക്കൻഡ് ലുക്ക് പോസ്റ്റർ! ട്രെയിലർ ഓഗസ്റ്റ് 31-ന്

മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ക്രൈം ത്രില്ലർ ചിത്രം ‘ദായ്‌റ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോളിവുഡ് താരം കരീന കപൂർ ഖാനും മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സസ്പെൻസ് നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ചും കഥാപരിസരത്തെക്കുറിച്ചും വലിയ ദുരൂഹത…

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; അശ്ലീല വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കൊല്ലം: കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിദേശ വെബ്‌സൈറ്റുകളിൽ ഉൾപ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും…

‘തെറ്റുണ്ടെങ്കിൽ തിരുത്തും, വളഞ്ഞിട്ട് ആക്രമിച്ചാൽ തള്ളും: മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും, എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ അവജ്ഞയോടെ തള്ളുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ…

മന്ത്രി ലഹരി കച്ചവടക്കാരായ സാമൂഹികമാധ്യമ പ്രമോട്ടർമാരെ ഉപയോഗിച്ച് സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്: ചിന്ത ജെറാം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ തലപ്പത്തേക്ക് വനിതാ അധ്യക്ഷ എത്തിയതിനെ സ്വാഗതം ചെയ്തെങ്കിലും, പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളെ ചൊല്ലി മന്ത്രി ഒ.ജെ. ജനീഷിന്റെ പരാമർശം വിവാദമായി. വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന്…