Kerala News ചേരാനല്ലൂര്‍ വാഹനാപകടം; കര്‍ശനമായ നടപടി ഉണ്ടാകും, ആര്‍ക്കും ആനുകൂല്യം ലഭിക്കില്ല: മന്ത്രി സി പി ജോണ്‍ October 25, 2026 Editor കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. അപകടവിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വലിയ വാഹനങ്ങളുമായി നിരത്തിലിറങ്ങി ആളുകളുടെ മരണത്തിന് കാരണമാകുന്നത് സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നുണ്ടോയെന്ന് മാതാപിതാക്കളും ശ്രദ്ധിക്കണം.…
Kerala News കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ October 25, 2026 Editor മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം. കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം അയച്ചത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്…
Kerala News വർക്കലയിൽ 17കാരന് പോലീസിന്റെ മർദ്ദനമേറ്റെന്ന പരാതി; സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എ സ്പി അന്വേഷിക്കും October 25, 2026 Editor തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസ്സുകാരനെ പോലീസ് മര്‍ദ്ദിച്ചെന്ന പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എ സ്പി അന്വേഷിക്കും. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും തുടര്‍ നടപടി. എന്നാല്‍…
Local News News പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം October 25, 2026 Editor കൊച്ചി: അഡീഷണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ ഓടിച്ച വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് കൊച്ചി ചേരാനല്ലൂരില്‍ ഇന്ന് പുലര്‍ച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജഡ്ജിയുടെ…
Kerala News ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസ്; സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം October 24, 2026 Editor കോഴിക്കോട്: ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസില്‍ സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അബ്ദുള്‍ ഹക്കീമിനെതിരെ വിജിലന്‍സ് അന്വേഷണം. അധ്യാപകരുടെ നിയമനത്തിലും പുനര്‍ നിയമനത്തിലും വിദേശ യാത്രയിലും ഉള്‍പ്പെടെയാണ്…
Business News News ലോക റെക്കോർഡിൽ മുദ്ര പതിപ്പിച്ച് ജിയോ ഐ.പി.ഒ; ഒരു കോടിയിലേറെ അപേക്ഷകൾ നേടി ചരിത്രനേട്ടം October 24, 2026 Editor ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെഗാ ഐ.പി.ഒ. വിപണി ചരിത്രത്തിൽ ആദ്യമായി ഒരു പബ്ലിക് ഇഷ്യൂവിന് ഒരുകോടിയിലധികം അപേക്ഷകൾ ലഭിക്കുന്നുവെന്ന ആഗോള റെക്കോർഡാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഒയുടെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ വെള്ളിയാഴ്ചയാണ് ജിയോയുടെ 30,213…
News SCIENCE NEWS ശാസ്ത്രലോകത്തെയും മനുഷ്യ സങ്കൽപ്പങ്ങളെയും ഒന്നാകെ വെല്ലുവിളിക്കുന്ന ‘ഡാർക്ക് ഡയമൻഷൻ’ ഭീതി October 24, 2026 Editor നമ്മൾ ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യൻ ഇതുവരെ മനസ്സിലാക്കിവെച്ച ഭൗതികശാസ്ത്ര സങ്കൽപ്പങ്ങളെയാകെ അടിമുടി തിരുത്തിക്കുറിക്കാൻ പോന്ന വിപ്ലവകരമായ ഒരു ശാസ്ത്ര പഠനം പുറത്തുവന്നിരിക്കുന്നു. ശാസ്ത്ര ലോകത്തെയും ജനപ്രിയ സയൻസ് ഫിക്ഷൻ കഥകളെയും ഒരുപോലെ ആവേശത്തിലാക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ…
Film News ‘എനിക്കും ചില അതിരുകളുണ്ട്, അമിത ശരീരപ്രദർശനത്തോട് താൽപ്പര്യമില്ല’! നിലപാട് വ്യക്തമാക്കി രശ്മിക മന്ദാന October 24, 2026 Editor സിനിമകളിൽ നായികമാരുടെ വസ്ത്രധാരണവും ശരീരപ്രദർശനവും സംബന്ധിച്ച ചർച്ചകൾ എന്നും സജീവമാണ്. കമേഴ്സ്യൽ സിനിമകളുടെ വാണിജ്യ താൽപര്യങ്ങൾക്കായി നായികമാരെ ഒബ്ജക്റ്റിഫൈ ചെയ്യുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ, ‘കോഫി വിത്ത് കരൺ സീസൺ 9’ ടോക്ക് ഷോയിൽ നടി രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും നടത്തിയ തുറന്നുപറച്ചിലുകൾ…
Kerala News മരുന്നു വിവാദം; വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി October 23, 2026 Editor ന്യൂഡല്‍ഹി: വലിയ തോതില്‍ വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരേമരുന്നിന് അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു. റോഷ് എന്ന അന്താരാഷ്ട്ര…
India News നേഹ ബോറയുടെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി October 23, 2026 Editor ന്യൂ ഡൽഹി: ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹരജി തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, പീസ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നേഹ ബോറയ്ക്ക് കൈമാറാൻ മജിസ്‌ട്രേറ്റിന് കോടതി…