Category: Business News

ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് 22,000 കോടിയുടെ കടബാധ്യത; തിരിച്ചടവ് 6.5 കോടി മാത്രം! എൻസിഎൽടിയുടെ ഇളവ്

ന്യൂഡൽഹി: 22,000 കോടി രൂപയുടെ കടബാധ്യതയിൽ വെറും 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്കാണ് വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ബാധ്യതയിൽ…