Category: Vew Point

ഒക്ടോബർ 26: ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എം.സി.ജോസഫ് ഓർമ്മദിനം

✍️ ലിബി. സി.എസ് യുക്തിവാദികൾക്ക് ആചാര്യനും മാർപാപ്പയുമൊന്നും ഇല്ലെങ്കിലും കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് എം.സി. ജോസഫിനെ ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എന്ന് വിശേഷിപ്പിച്ചത്. അതിന് ശേഷം യുക്തിവാദികൾക്ക് മാർ പാപ്പാ ആയി വാഴിക്കൽ ഇല്ലായിരുന്നു. പിന്നീട് ഞങ്ങളുടെ മായാവിസ്റ്റ് തുരുസഭയാണ് നിരീശ്വരവാദികളുടെ മാർപാപ്പയെയും ബിഷപ്പിനേയുമൊക്കെ…

സഹോദരൻ അയ്യപ്പൻറെ യുക്തിവാദി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ വെമ്പി നിൽക്കുന്ന പ്യൂരിറ്റൻ യുക്തിവാദികളും; സഹോദരന് മെമ്പർഷിപ്പുമായി നടക്കുന്ന സ്വത്വവാദികളും

✍️ ലിബി. സി.എസ് ഇന്നലത്തെ മാതൃഭൂമി പത്രത്തിന്റെ പേപ്പർ കട്ടിങ്ങും സോഷ്യൽ മീഡയയിൽ പോസ്റ്റുചെയ്‌തുകൊണ്ട് നടത്തിയ ചില പ്യുരിറ്റൻ യുക്തിവാദികളുടെ ചർച്ചകൾക്കും, വേറെ ചില സ്വത്വ രാഷ്ട്രീയ ബുദ്ധിജീവികളുടെ പോസ്റ്റിനും ഉള്ള മറുപടിയാണ് ഈ കുറിപ്പ്. ഡോ. അംബേദ്ക്കർ മനു സ്മൃതി…

ഒക്ടോബർ 4: ഭക്തിവാദികൾ ദൈവത്തെ രക്ഷിക്കാൻ കാല് തല്ലിയൊടിച്ച നിർഭയനായ നിഷേധി ബി.പ്രേമാനന്ദ്‌ ഓർമദിനം

✍️ ലിബി. സി.എസ് ഒരു കേവല യുക്തിവാദിയോ, യുക്തി’വാത’ധ്യാനഗുരുവോ എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു…

ഗാന്ധി- ഗുരു സംവാദത്തിന് ശേഷം ഒരു ആന മുട്ടയിട്ടു!

✍️ ലിബി. സി.എസ് മതപൊത്തകത്തിൽ നിന്നും ഗാന്ധി ഇൻഡ്യൻ രാഷ്ട്രീയത്തിലേക്ക് എഴുന്നൊള്ളിച്ച രാമൻറെ രാജ്യത്തിലേക്കും ത്രേതായുഗത്തിലേക്കും നാം എത്തിച്ചേരുകയും ഗാന്ധി കക്ഷത്തിൽ കൊണ്ടുനടന്ന ഭഗവത് ഗീത ഉൾപ്പെടെയുള്ള സ്മൃതികളുടെ മൂല്യബോധത്തെക്കുറിച്ച് വാചാലരാകുന്നവരായ ഗാന്ധിയന്മാർ മാത്രമല്ല ബിപ്ലവകാരികളും, അതി ബിപ്ലവകാരികളും വരെ ഉണ്ടായിക്കഴിഞ്ഞ…

ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നാളെ സുപ്രീംകോടതി വേറൊരു തരത്തിൽ വിധിച്ചാലും എന്റെ നിലപാട് ഇന്നത്തേതു തന്നെ!

✍️ ഡോ. എം. ലീലാവതി ശബരിമലയിൽ വാഴുന്ന ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു വിഘാതമുണ്ടാക്കാൻ ഏതു പ്രായത്തിലുള്ള സ്ത്രീയും ശക്തയാവില്ല എന്ന ഉറപ്പ് ആ ദേവനുണ്ടാവുമെന്നാണ‌് ഞാൻ വിശ്വസിക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരികളായ മനുഷ്യർക്ക് സ്ത്രീകളെ കാണാൻ പാടില്ലെന്ന ആചാരം എവിടെയുമില്ല. സ്ത്രീ സമ്പർക്കമല്ലാതെ…

സെപ്റ്റംബർ 28: കേരളത്തിൻറെ പുരോഗമന നാട്യത്തിൻറെ കാപട്യം വെളിവാക്കിയ ചരിത്രവിധിയുടെ വാർഷികം

✍️ ലിബി. സിഎസ് 2018-ൽ ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള ചരിത്രവിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പ്രഖ്യാപിച്ചത്. 1990-ൽ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ…

ജിഹാദികളുടെ ഭരണഘടനാ സ്നേഹവും, നാരയണഗുരു സ്നേഹവും,അയ്യപ്പ സ്നേഹവും അപരപ്രിയ്യവും!

✍️ ലിബി. സിഎസ് 1) ജിഹാദികൾക്ക് ഇപ്പോൾ ശ്രീനാരയണഗുരുവിൻറെ ‘അപര പ്രിയ്യ’ത്തോടും ശിഷ്യൻ സഹോദരൻ അയ്യപ്പനോടും സർവ്വോപരി ഭരണഘടനയോടും ഭയങ്കര സ്നേഹമാണ്. അത് പക്ഷേ സീസണലി ആണെന്ന് മാത്രം. ഒരു 2010 വരെ ജമാ അത്ത് ഇസ്ലാമിയുടെ ഐപിഎച്ച് പ്രസിദ്ധീകരിച്ച ശ്രീനാരയണഗുരുവിന്…

ശുദ്ധി’വാതം’ ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിൽ നിന്നും ന്യൂസ് റൂമിലേക്കും!

✍️ ലിബി. സിഎസ് റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിൽ പുണ്യാഹം തളിക്കണം! നിലവിൽ ആരോഗ്യവ്യവസായവും(രോഗ വ്യവസായം) വിദ്യാഭ്യാസ വ്യവസായവുമൊക്കെ പോലെതന്നെ ഒരു വ്യവസായമാണ് മാധ്യമ വ്യവസായവും.അതുകൊണ്ട് ഇന്ന് വാർത്ത എന്നത് ഒരു പ്രോഡക്റ്റ് മാത്രമാണ്. അല്ലാതെ പഴയ കേസരി ബാലകൃഷ്‌ണ പിള്ളയുടെയോ…

സെപ്തംബർ 18: ഡോ. എബ്രഹാം തോമസ് കോവൂർ ഓർമ്മദിനം

✍️ ലിബി. സിഎസ് ”സ്വന്തം ദിവ്യാത്ഭുതങ്ങളെക്കുറിച്ച് പരിശോധിക്കാൻ സമ്മതിക്കാത്തവൻ പറ്റിപ്പുകാരനാണ്. ദിവ്യാത്ഭുതങ്ങൾ അന്വേഷിക്കാൻ മെനക്കെടാത്തവൻ എളുപ്പം വഞ്ചിതനാവുന്നവനാണ്. എന്നാൽ പരിശോധന കൂടാതെ ഒരു കാര്യം വിശ്വസിക്കുന്നവനാവട്ടെ വിഡ്ഡിയും”– എ ടി കോവൂർ ജോൽസ്യന്മാരും സിദ്ധന്മാരും അത്ഭുത പ്രവർത്തകരായ ആസാമിമാരും കത്തനാർമാരും മുക്രിമാരും…

സെപ്തംബർ 17: വർണ്ണാശ്രമ ധർമ്മത്തിനെതിരെ മാനവികപോരാട്ടം നയിച്ച തന്തൈ പെരിയാർ ജന്മവാർഷിക ദിനം

✍️ ലിബി. സിഎസ് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ബ്രാഹ്മണാധീശത്വത്തിന്റെ അപകടം മനസ്സിലാക്കി അതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ചിന്തകനും സംഘാടകനുമായിരുന്നു ഇ വി രാമസ്വാമി. സ്വാഭിമാനമുള്ള മനുഷ്യൻ സ്വന്തം ബുദ്ധി തെളിയിക്കുന്ന വഴിയിലൂടെയാണ് മുന്നേറേണ്ടത്, ദൈവങ്ങളും പുരോഹിതരും കാണിക്കുന്ന വഴിയിലൂടെയല്ല എന്ന യുക്തിവാദത്തെ…