Kerala News കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി വിജയൻ September 12, 2026 Editor കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നു. ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം…
Kerala News വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ പിടിപ്പുകേട്: പിണറായി വിജയന്‍ September 11, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്തെ സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്നത്തേക്കാള്‍ രൂക്ഷമായ എല്‍നിനോയും മഴക്കുറവും നേരിട്ടിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി…
Kerala News റിയാസ് അന്ന് വീണയുടെ ഭർത്താവായിരുന്നില്ല; എന്നെ അഴിമതിക്കാരനാക്കാനാകില്ലെന്ന് പിണറായി September 10, 2026 Editor ആലപ്പുഴ: സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങളുടെ പ്രതിഫലം അക്കൗണ്ടിൽ രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും അതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ വാങ്ങിയ പണം മകൾ വീണ റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Kerala News പിണറായിയെ വലിച്ചു കയറ്റാന്‍ പറ്റിയ മൂക്ക് ഇഡിക്ക് ഇല്ലെന്ന് എം സ്വരാജ് September 10, 2026 Editor തിരുവനന്തപുരം: വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് പറഞ്ഞു. ബി ജെ പിയെ എതിര്‍ക്കുന്നവരെ…
Kerala News ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതവും പകപോക്കലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലിന്റെ ഭാഗമാണിത്: വി എൻ വാസവൻ September 9, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി എൻ വാസവൻ. വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ ഒരു കേസ് കേന്ദ്രസർക്കാർ…
Kerala News ‘പുറത്ത് നില്‍ക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി September 9, 2026 Editor ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം. അതേ…
Kerala News മാസപ്പടി കേസ്: ഇ ഡിയുടെ കത്ത് ലഭിച്ചു; നിയമപരമായ തുടർ നടപടി പരിശോധിച്ച് തീരുമാനിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല September 8, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടയിൽ, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കത്ത് ലഭിച്ച കാര്യം…
Kerala News മാസപ്പടി കേസ്: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം, ഡി ജി പിക്ക് കത്ത് നൽകി ഇ ഡി September 8, 2026 Editor തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡി ജി പിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും…
Kerala News പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്, അധികാരമോഹികൾ പോയതിൽ സിപിഎമ്മിന് ആശങ്ക ഇല്ല: സജി ചെറിയാൻ September 6, 2026 Editor തിരുവനന്തപുരം: പിണറായി വിജയന്റെ വിവാദ പരാമർശത്തിന് പിന്തുണയുമായി സി.പി.എം നേതാവ് സജി ചെറിയാൻ രംഗത്ത്. പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം അണികൾക്ക് തെറ്റിദ്ധാരണ ഉണ്ടായതിനെക്കുറിച്ചാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് എന്ന്…
Kerala News ഡല്‍ഹിയില്‍ പെല്ലറ്റ്, ഇവിടെ മറ്റ് വഴികൾ; എസ്‌എഫ്‌ഐ സമരത്തിലെ പൊലീസ് അതിക്രമത്തിനെതിരെ പിണറായി വിജയൻ September 3, 2026 Editor തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള പ്രവർത്തകർക്കാണ് പരിക്കേറ്റത്. സാധാരണ നിലയിലുള്ള പ്രക്ഷോഭങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച്…