രേവന്ത് റെഡ്ഡിയെ നയിക്കുന്നത് പഴയ സംഘപരിവാർ ബുദ്ധി; ഹിറ്റ്‌ലർ പരാമർശത്തിൽ പിണറായി വിജയൻ
തിരുവനന്തപുരം: തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ കർമസേനയായ ‘ഹൈഡ്ര’യ്ക്ക് പ്രചോദനം അഡോൾഫ് ഹിറ്റ്‌ലറാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ…










