Kerala News ലഹരിവേട്ട: രേവന്ത് റെഡ്ഡിക്ക് കഴിയാത്തത് കേരള പൊലീസ് ചെയ്തു; സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചു: ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി September 2, 2026 Editor തിരുവനന്തപുരം: ‘മുൻ സർക്കാർ പത്ത് വർഷം ഭരിച്ചിട്ടും 500 ഗ്രാം എംഡിഎംഎ പോലും പിടിച്ചില്ല’ എന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കണക്കുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ എൽഡിഎഫ്…
Kerala News തളിപ്പറമ്പിലെ പരാജയകാരണം 11% വോട്ട് കുറഞ്ഞത്; സിപിഎമ്മിനൊപ്പം നിന്നവർ തെറ്റായ നിലപാട് സ്വീകരിച്ചു: പിണറായി വിജയൻ August 31, 2026 Editor കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം 2021നെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ട് 11 ശതമാനത്തിലധികം കുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഎമ്മിനൊപ്പം എല്ലാ ഘട്ടത്തിലും നിന്നിരുന്ന ചിലർ ഇത്തവണ മാറിച്ചിന്തിച്ചതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ നടന്ന…
Kerala News കണക്ക് കാണിക്കേണ്ട ആവശ്യമില്ല; ഇടത് ഐക്യം തകർക്കില്ല; ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല: സിപിഐ August 31, 2026 Editor ന്യൂഡൽഹി: എൽ.ഡി.എഫ് തങ്ങളുടെ സ്വന്തം മുന്നണിയാണെന്നും അതിനെ ദുർബലപ്പെടുത്തുന്ന ഒരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് ഐക്യം തകർക്കില്ലെന്നും മുന്നണിയുടെ സ്ഥാപക പാർട്ടി എന്ന നിലയിൽ എല്ലാ ചുമതലകളും അച്ചടക്കത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Kerala News പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെ ചിലര്‍ ടി കെ ഗോവിന്ദനെ സ്വീകരിച്ചു: പിണറായി വിജയൻ August 30, 2026 Editor കണ്ണൂര്‍: തളിപ്പറമ്പില്‍ സംഘടിപ്പിച്ച സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ടി കെ ഗോവിന്ദന്‍ എം എല്‍ എയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. പാര്‍ട്ടിയെ തകര്‍ക്കുക…
Kerala News സിപിഎമ്മിന് ഇപ്പോഴും ഭീഷണിയുടെ സ്വരം; നിരവധി തട്ടിപ്പുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ August 30, 2026 Editor കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി മുന്‍ സിപിഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ…
Kerala News ‘പിഎം ശ്രീയുടെ പേരിൽ LDFനെ നാണംകെടുത്തി, 5000 വോട്ടെങ്കിലുമുണ്ടോ’; പഴി മുഴുവൻ പിണറായിക്ക്..! സിപിഐക്കെതിരെ സിപിഎം August 27, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ വാക്‌പോരിലേക്ക്. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ…