Wed. Jun 10th, 2026

Category: India

വ്യക്തിസ്വാതന്ത്ര്യത്തെ മറികടക്കാൻ യുഎപിഎയ്ക്ക് കഴിയില്ല; ഉമർ ഖാലിദ് വിധി പരാമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കർശനമായ യുഎപിഎ നിയമപ്രകാരം ചുമത്തപ്പെട്ട കേസുകളിലും ‘ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’ എന്ന നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ്…

മോദിയെ വിമർശിച്ചതിന് ജഡ്ജി സ്ഥാനം നിഷേധിച്ച അഭിഭാഷകൻ ജോൺ സത്യനെ ഗവൺമെൻറ് പ്ലീഡറാക്കി ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ വൻമതിലുകൾ തകർത്ത് അധികാരത്തിലെത്തിയ വിജയ് സർക്കാരിൻ്റെ സുപ്രധാന നിയമനം. മുൻപ് കേന്ദ്ര സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ മദ്രാസ് ഹൈക്കോടതി ജഡ്ജി പദവി നിഷേധിക്കപ്പെട്ട…

കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ഹൈദരാബാദ്: പതിനേഴുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി സായ് ബഗീരഥ് അറസ്റ്റില്‍. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ബിജെപി എംപിയുമാണ് സഞ്ജയ്…

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദുസര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ പ്രഭാത അസംബ്ലികളില്‍ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലണ് വന്ദേമാതരത്തിന്റെ ആദ്യ ആറ്…

ഹിജാബ് നിരോധനം; കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന്റെ ഉത്തരവ് കോൺഗ്രസ് സർക്കാർ റദ്ദാക്കി

ബംഗളൂരു: കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022ല്‍ മുന്‍ ബി ജെ പി സര്‍ക്കാര്‍…

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ നേതാവും സഹോദരനും

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളിൽ…

വിശ്വാസ വോട്ടെടുപ്പില്‍ ജോസഫ് വിജയ് സർക്കാർ 144ന് വിജയിച്ചു; 24 എഐഎഡിഎംകെ എംഎല്‍എമാരും പിന്തുണച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വന്‍ വിജയം നേടി നേടി ജോസഫ് വിജയ് സര്‍ക്കാര്‍. സഭയിലെ 144 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പാക്കിയത്.22…

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം…

തമിഴ്‌നാട് നിയമസഭാ സ്പീക്കറായി ജെ.സി.ഡി. പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതുറന്ന് നിയമസഭാ സ്പീക്കറായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ്…

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ…