Category: India

ഡല്‍ഹി പോലീസ് കസ്റ്റഡയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം വിട്ടയച്ചു

ന്യൂഡല്‍ഹി: സമരമുഖത്തുനിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത നേഹയെക്കുറിച്ചു വിവരമില്ലെന്നും കയറ്റിക്കൊണ്ടുപോയ പോലീസ് വാഹനത്തില്‍ യുനിഫോം ധരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നതില്‍ ദുരൂഹതയുണ്ടെന്നും…

അഭിജിത് ദിപ്‌കെ കസ്റ്റഡിയില്‍; പോലീസ് നടപടി തിരംഗ യാത്രക്ക് മുമ്പായി

ന്യൂഡല്‍ഹി: സി ജെ പി സ്ഥാപക നേതാവ് അഭിജിത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെന്‍ട്രല്‍ പാര്‍ക്കില്‍ ‘ലെഹ്രാ ദോ തിരംഗ’ (ത്രിവര്‍ണ പതാക ഉയര്‍ത്തല്‍) റാലി നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പോലീസ് നടപടി. പ്രതിഷേധത്തിനിടെ വനിതാ നേതാവ്…

ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം; നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിൽ ഛത്രല്‍ ജി ഐ ഡി സിയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡ് സ്വദേശികളായ വിനോദ് കുമാര്‍ സിംഗ് (42), തെഡ ദെഹാരി (18), സിക്കന്ദര്‍ ലഖന്‍ ദെഹാരി (40), ഉദയ്പൂര്‍ സ്വദേശി…

കോടതി വളപ്പിലേക്ക് മാര്‍ച്ചും പ്രതിഷേധവും; രാഹുല്‍ ഗാന്ധിക്കും ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തുകയും ഹരജി നല്‍കാനായി കൂട്ടത്തോടെ രജിസ്ട്രിയില്‍ പ്രവേശിക്കുകയും ചെയ്ത സംഭവത്തില്‍ എ ഐ സി സിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ്…

ജന്തർ മന്ദറിന്റെ പ്രതിഷേധ സ്ഥലം എന്ന പദവി ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന് എതിരായ പ്രതിഷേധത്തിന് പിന്നാലെ, ഡൽഹിയിലെ ജന്തർമന്ദറിന്റെ സ്ഥിരം പ്രതിഷേധ വേദി പദവി എടുത്തുകളഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി…

നിന്റെയൊക്കെ നേതാക്കൾ എവിടെ? മുടിയിൽ പിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർഥിനികളെ ബസിലേക്ക് തള്ളിക്കയറ്റുന്നതും…

ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിത്തിനൊരുങ്ങി സിജെപി; ഒക്ടോബർ 16ന് കൊണോട്ട് പ്ലേസിൽ ഒത്തുചേരാൻ ആഹ്വാനം

ന്യൂഡൽഹി: ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്ടോബർ 16ന് വൈകിട്ട് അഞ്ചിന് കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്താൻ പാർട്ടിയുടെ സ്ഥാപക നേതാവ്…

ഗ്യാനേഷ് കുമാർ രാജിവെക്കണം, ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകും: ശശി തരൂർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും തരൂർ…

സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെടുന്നു, അധികാരികൾ മറുപടി പറയേണ്ടിവരും: സിജെപി നേതാവ് മെഹർ പസ്രീച്ച

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തുന്ന നടപടികൾ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ആരോപിച്ച് സിജെപി നയവിഭാഗം മേധാവി മെഹർ പസ്രീച്ച. പ്രതിഷേധക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഫോണുകൾ ഉപയോഗിക്കാൻ പോലും അനുവദിക്കാതെ മർദിക്കുകയും ചെയ്യുന്നതായി അവർ ആരോപിച്ചു. ഡൽഹിയിലെ സമരവേദിയിൽ മാതൃഭൂമി പ്രതിനിധിയോട്…

2029ലും തോൽക്കും; എസ്.ഐ.ആറിനെ കുറ്റപ്പെടുത്താതെ ആത്മപരിശോധന നടത്തൂ; രാഹുലിനെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവികൾക്ക് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയെ കുറ്റപ്പെടുത്താതെ സ്വന്തം പ്രകടനം വിലയിരുത്തണമെന്ന് കോൺഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുമെന്ന…