India News നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ് September 1, 2026 Editor പാറ്റ്ന: നദികളിലൂടെ ഒഴുകിയെത്തുന്ന മീൻ കണ്ട് കഴിക്കാൻ നിൽക്കേണ്ട; ഇപ്പോൾ ബിഹാറിൽ സർക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ബിഹാറിലെത്തിയ ചില മീനുകൾ കഴിക്കുന്നത് അപകടകരമാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഇവ പിടിക്കുകയോ വിൽക്കുകയോ…
India News സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു September 1, 2026 Editor ന്യൂഡൽഹി: സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി അറിയിച്ചു. ഇക്കാര്യം ഔദ്യോഗികമായി സുപ്രീം കോടതിയെ സിജെപി വക്താവ് സൗരവ് ദാസ് നേരിട്ട് അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂലമായ ഇടപെടലുകളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റമെന്നാണ് വിവരം.…
India News ഇറാൻ പ്രസിഡന്റുമായി കൈകോർത്ത് മോദി; ബിഷ്കെക്കിൽ മോദി–പെഷേഷ്കിയാൻ ചരിത്ര കൂടിക്കാഴ്ച August 31, 2026 Editor ബിഷ്കെക്ക്: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയുടെ ഭാഗമായി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശനയ തലത്തിലും നയതന്ത്ര തലത്തിലും…
Article India ആഗസ്റ്റ് 30: ഡോ.എം എം.കൽബുർഗിയുടെ രക്തസാക്ഷി ദിനം August 30, 2026 Editor ✍️ ലിബി.സി.എസ് കേരളത്തിലെ നാരയണഗുരുവിൻറെ ആശയങ്ങളെയും ചിന്തകളെയും അതിന് മുൻപ് ജീവിച്ചിരുന്ന ആരുടെയെങ്കിലും ആശയങ്ങളുമായി ഒരു താരതമ്യ പഠനം നടത്തിയാൽ ഏറെക്കുറെ സമാന ചിന്തകളായി എനിക്ക് തോന്നിയിട്ടുള്ളത് 12 ആം നൂറ്റാണ്ടിൽ ജീവിച്ച ബസവണ്ണയുടെ ആശയങ്ങളുമായിട്ടാണ്. നാരായണീയന്മാർ ഇങ്ങനെ പറഞ്ഞതിന് എൻറെ…
India News ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു; മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം: രാഹുൽ ഗാന്ധി August 29, 2026 Editor ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ഗുരുതരമായ ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസ് എടുക്കാൻ ഉത്തരവിടണമെന്നും ഖാർഗെയ്ക്ക്…
India Kerala ഇറാനുമായി വ്യാപാരം നടത്തി; 4 ഇന്ത്യൻ കമ്പനികൾക്കും 3 മലയാളികൾ ഉൾപ്പെടെയുള്ളവർക്കും അമേരിക്കൻ ഉപരോധം August 27, 2026 Editor വാഷിംഗ്‌ടൺ: ഇറാനുമായി പെട്രോകെമിക്കൽ, പെട്രോളിയം വ്യാപാരങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും മേൽ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനായി അമേരിക്ക പുതുതായി ആരംഭിച്ച “ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്” എന്ന പദ്ധതിയുടെ…
Business News India News ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് 22,000 കോടിയുടെ കടബാധ്യത; തിരിച്ചടവ് 6.5 കോടി മാത്രം! എൻസിഎൽടിയുടെ ഇളവ് August 27, 2026 Editor ന്യൂഡൽഹി: 22,000 കോടി രൂപയുടെ കടബാധ്യതയിൽ വെറും 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്കാണ് വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ബാധ്യതയിൽ…
India News ഡി ആര്‍ ഡി ഒ മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും; അനുമതി നല്‍കി മന്ത്രി രാജ്നാഥ് സിംഗ് August 25, 2026 Editor ന്യൂഡല്‍ഹി: പരമ്പരാഗത മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ വ്യവസായ…
India News പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി August 25, 2026 Editor ന്യൂഡൽഹി: പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങൾ കൈമാറേണ്ട സമയമാണിതെന്നും പഴയ രീതിയിൽ ഇനി ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ദൈനംദിന പൊതുപ്രവർത്തനങ്ങളിലുള്ള തന്റെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന…