India News സമാധാനപരമായി ഒത്തുകൂടുന്നവരെ തടയരുത്, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം: സുപ്രീം കോടതി October 11, 2026 Editor ന്യൂഡല്‍ഹി: സമാധാനപരമായി ഒത്തുകൂടുന്നവരെ തടഞ്ഞുവെക്കരുതെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി. ഡല്‍ഹിയില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ കരുതല്‍ തടങ്കലുകളും ഗതാഗത നിയന്ത്രണങ്ങളും സംബന്ധിച്ച പ്രത്യേക വാദം കേള്‍ക്കുന്നതിനിടെയാണ് പരമോന്നത കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന…
India News ജോണ്‍ ബ്രിട്ടാസ് എംപിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; ക്രൂരമായി മര്‍ദ്ദിച്ചു October 11, 2026 Editor ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെ പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ വഴിയിലിറക്കി വിട്ടു. പോലീസ് വാഹനത്തിനുള്ളില്‍വച്ച് തന്നെ…
India News ഡല്‍ഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാന്‍ കഴിയില്ല; ഐഷി ഘോഷ് October 10, 2026 Editor ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായി ഡല്‍ഹിയില്‍ സിജെപിയുടെയും വിദ്യാര്‍ഥി സംഘടനകളുടെയും പ്രതിഷേധം ശക്തം. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഷൂട്ട് ചെയ്യുമെങ്കില്‍ ചെയ്യട്ടെ… ഞങ്ങള്‍ ജന്തര്‍ മന്തറിലേക്ക് പോവുകയാണ്. ഞങ്ങള്‍ ഭീകരവാദികള്‍ അല്ലെന്ന് എസ്എഫ്‌ഐ…
India News ബാരിക്കേഡുകള്‍ സ്ഥാപിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാവില്ല; ശശി തരൂര്‍ October 10, 2026 Editor ന്യൂഡല്‍ഹി: സിജെപി സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതിന് സമാനമായ ഒരു സാഹചര്യം ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂവെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഏതാനും…
India News ഡൽഹിയെ തുറന്ന ജയിലാക്കി; ഇത് ഭരണഘടന വീണ്ടെടുക്കാനുള്ള യുദ്ധം; കേന്ദ്രത്തിനെതിരെ പിണറായി വിജയൻ October 10, 2026 Editor ന്യൂഡല്‍ഹി: എസ് ഐ ആര്‍ എവിടെയൊക്കെ നടപ്പാക്കിയോ അവിടെയെല്ലാം സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്ത് 13 കോടി ജനങ്ങള്‍ വോട്ടവകാശമില്ലാത്തവരായി മാറി. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ജനാധിപത്യത്തോടു ബഹുമാനമില്ല. ജനാധിപത്യത്തിനു…
India News രാജ്യത്ത് നടക്കുന്നത് അടിയന്തരാവസ്ഥയേക്കാൾ കടുത്ത ഏകാധിപത്യമെന്ന് അരവിന്ദ് കേജ്‌രിവാൾ October 10, 2026 Editor ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ പൂർണ്ണ ഏകാധിപത്യ ഭരണമാണെന്നും നിലവിലെ സാഹചര്യങ്ങൾ അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണെന്നും എ എ പി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. വിമാനത്തിൽ നിന്ന് പോലും ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് ഭരണകൂടത്തിന്റെ അഭൂതപൂർവ്വമായ ഭയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം…
India News യൂട്യൂബർ ധ്രുവ് രാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു October 10, 2026 Editor ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയെ (Dhruv Rathee) ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിൽ വെച്ച് രാവിലെ 8 മണിക്കാണ് പോലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിനുള്ള കൃത്യമായ കാരണവും ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി…
India News ഇന്ത്യ സഖ്യ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി; പരിശോധിക്കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ് October 9, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി. തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം കേട്ടിരുന്നതായും ചര്‍ച്ചക്കു…
India News ഗ്യാനേഷ് കുമാറിന്റെ രാജി: രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി; പോരാട്ടം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം! October 8, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി. മൂന്ന് ബസുകളിലായാണ് എംപിമാരുടെ ബസ് രാജ്ഘട്ടിലേക്കെത്തിയത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും…
India News തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് എതിരെ തുറന്ന കത്തുമായി 42 മുൻ ജഡ്ജിമാർ October 8, 2026 Editor ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദവും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവും (എസ്‌ഐആർ) സംബന്ധിച്ച പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ നിർണായക ഇടപെടലുമായി 42 മുൻ ജഡ്ജിമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന്…