Tag: UDF Government

‘യാസീന്‍’ ഓതിയവര്‍ പൂക്കി സർക്കാർ പോകാൻ ഖത്തം ഓതിത്തുടങ്ങി’; പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് കെ.ടി. ജലീൽ

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ. വോട്ട് ചെയ്ത് മാറ്റം ആഗ്രഹിച്ചവർക്ക് ഇത്ര വേഗത്തിൽ അത് അനുഭവിപ്പിക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദിവസവും രാത്രിയിൽ ‘ഇന്ദിരാ കട്ട്, പൂക്കി…

ഇ.ഡി നിർദേശം രാഷ്ട്രീയ പകപോക്കൽ; യുഡിഎഫ് സർക്കാർ ഈ നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ഇ.ഡി നിർദേശം ഇനി യുഡിഎഫ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും? സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയുടെ നീക്കം…

കാലാവധി പൂര്‍ത്തിയാക്കും, ദേവസ്വം മന്ത്രിയും ബോര്‍ഡുമായി അഭിപ്രായ വ്യത്യാസമില്ല; രാജി വാര്‍ത്ത തള്ളി കെ ജയകുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കെ ജയകുമാര്‍. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് കെ ജയകുമാര്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ദേവസ്വം വകുപ്പ് മന്ത്രി കെ…

പി എം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ല; മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: പി എം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വ്യക്തമാക്കി. പി എം ശ്രീ നടപ്പാക്കരുതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന…

പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പദ്ധതി നടപ്പാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദേശിച്ചു. പദ്ധതിക്കെതിരെ കൂടുതൽ നേതാക്കളും രംഗത്തെത്തി. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ തീരുമാനങ്ങൾ…

യു ഡി എഫ് സർക്കാർ എസ് എഫ് ഐ സമരക്കാരെ ക്രൂരമായി നേരിടുന്നു; ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയതിന് സമരം ചെയ്യുന്നവരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുകയാണെന്നും ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് മന്ത്രിസഭയുടെ…

ഡല്‍ഹിയില്‍ പെല്ലറ്റ്, ഇവിടെ മറ്റ് വഴികൾ; എസ്‌എഫ്‌ഐ സമരത്തിലെ പൊലീസ് അതിക്രമത്തിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള പ്രവർത്തകർക്കാണ് പരിക്കേറ്റത്. സാധാരണ നിലയിലുള്ള പ്രക്ഷോഭങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച്…

ഓപ്പറേഷന്‍ തൂഫാൻ: മൂന്ന് എന്‍ ഡി പി എസ് കോടതികൾ സ്ഥാപിക്കും, അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന് പുതിയ എന്‍ ഡി പി എസ് കോടതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്, മഞ്ചേരി, തൃശൂർ ജുഡീഷ്യൽ…

എസ്എഫ്‌ഐ സമരം അനാവശ്യം, വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്?; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്‌ഐ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലുള്ള അപചയങ്ങള്‍ മറച്ചുവെക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കരുതെന്ന് രമേശ് ചെന്നിത്തല സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. അല്‍പം ക്ഷമിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം.…

ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ. തുളസി, സി പി ജോണ്‍,…