Kerala News പി എം ശ്രീ: വീണ്ടും അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍; പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി October 5, 2026 Editor പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം റിമൈന്‍ഡര്‍ അയച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍…
Kerala News ലൈഫ് ഭവന പദ്ധതി തുടരും; മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശന്‍ October 5, 2026 Editor തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ മത്സ്യത്തൊഴിലാളികളെ ലൈഫില്‍ നിന്ന്…
Kerala News എടാ, പോടാ ശൈലി മാറ്റണം; മുഖ്യമന്ത്രി പദവിയുടെ ഗൗരവം സതീശൻ മറക്കുന്നു: വെള്ളാപ്പള്ളി October 3, 2026 Editor ചേർത്തല: ‘എടാ, പോടാ’ എന്ന രീതിയിലുള്ള സംസാരശൈലി മാറ്റി കുറച്ചുകൂടി പക്വത കാണിക്കണം; മുഖ്യമന്ത്രി എന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ ചിലപ്പോഴൊക്കെ മറന്നുപോകുന്നു. ചേർത്തല എസ്.എൻ. കോളജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിക്കെതിരെ…
Kerala News പിണറായിക്കെതിരായ അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനും സി പി എം ശ്രമം: മുഖ്യമന്ത്രി October 1, 2026 Editor പത്തനംതിട്ട: പിണറായി വിജയനെതിരായ അന്വേഷണം അതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും കേരളത്തിലൊട്ടാകെ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ് സി പി എമ്മെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പത്തനംതിട്ട ഡി സി സിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍…
Kerala News എം കെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകും; ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി September 30, 2026 Editor തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍…
Kerala News യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം എന്ന് പിണറായി വിജയന്‍ September 29, 2026 Editor തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും…
Kerala News മുഖ്യമന്ത്രി വിഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവ; കോണ്‍ഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നു: ബിനോയ് വിശ്വം September 23, 2026 Editor തിരുവനന്തപുരം: പേരുവെളിപ്പെടുത്താന്‍ സാധിക്കാത്ത വിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ…
Kerala News ഞാൻ ഇനിയും പോകും; വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരെന്ന് പറയില്ലെന്ന് മുഖ്യമന്ത്രി September 23, 2026 Editor തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. യാത്ര സർക്കാർ ചെലവിലല്ല നടത്തിയതെന്നും, വിമാനത്തിന്റെ ചെലവ് വഹിച്ചത് ആരാണെന്ന് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വലിയ…
Kerala News പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും കണ്ട അതേ വ്യഗ്രത തന്നെയാണ് ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും ഉള്ളത്: പിണറായി September 21, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പി എം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ കണ്ട അതേ വ്യഗ്രതയാണ് മുഖ്യമന്ത്രിക്ക് ലേബര്‍ കോഡ് വിഷയത്തിലും ഉള്ളതെന്ന്…
Kerala News പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാനാകില്ല; സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി September 21, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലേബര്‍…