India News രാഹുല്‍ ഗാന്ധിയെ കാണാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ October 7, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ട് ഇന്ത്യാ സംഖ്യം നടത്തുന്ന സമരപോരാട്ടത്തില്‍ ഡല്‍ഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. പോലീസ് തടഞ്ഞുനിര്‍ത്തിയതോടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്ന്…
India News ഓരോ എഫ് ഐ ആറും മെഡൽ പോലെ കാണുന്നു; ഇപ്പോൾ 45 കേസുകളുണ്ട്; 100 എണ്ണം രജിസ്റ്റർ ചെയ്യട്ടെ: രാഹുൽ ഗാന്ധി October 7, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെ ഫയൽ ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ 45 എഫ് ഐ ആർ ആറുകൾ നിലവിൽ രജിസ്റ്റർ…
Kerala News രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; കേന്ദ്രനടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം October 6, 2026 Editor തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധി നേതൃത്വം…
India News ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ബാരിക്കേഡിന് മുകളില്‍ കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ അറസ്റ്റു ചെയ്ത് നീക്കി October 6, 2026 Editor ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദാനിലേക്ക് മാര്‍ച്ച് ചെയ്‌തു. ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ജനപ്രതിനിധികള്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും…
India News വോട്ട് ചോരി ആരോപണം; പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി September 30, 2026 Editor ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി. വോട്ട് ചോരി ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കുറ്റപ്പെടുത്തി. ഒരു വിഭാഗം മുതിർന്ന നേതാക്കൾ തന്നെ പിന്തുണച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.…
India News ഗ്യാനേഷ് കുമാർ ഉടന്‍ രാജിവെക്കണം; നമ്മുടെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്: രാഹുല്‍ ഗാന്ധി September 24, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജി വെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ 30 മുതല്‍…
India News യുപിഐ ഫീസ് നീക്കം; പ്രധാനമന്ത്രി അമേരിക്കൻ കമ്പനികളുടെ സമ്മർദ്ദത്തിന് കീഴ്‌പ്പെട്ടെന്ന് രാഹുൽ ഗാന്ധി September 15, 2026 Editor ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. അമേരിക്കൻ പേയ്‌മെന്റ് കോർപ്പറേഷനുകളുടെയും വ്യാപാര കരാറുകളുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ…
India News പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കാനാവില്ല; രാഹുല്‍ ഗാന്ധിയുടെ ഹരജി തളളി ബോംബെ ഹൈക്കോടതി September 8, 2026 Editor മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹരജി തളളി ബോംബെ ഹൈക്കോടതി. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ സര്‍ദാര്‍’, ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്നിങ്ങനെ വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ്…
India News സത്യ നികേതന്‍ കെട്ടിട ദുരന്തം ഹൃദയഭേദകം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം: രാഹുല്‍ ഗാന്ധി September 6, 2026 Editor ന്യൂഡല്‍ഹി: സത്യ നികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്വകാര്യ പിജി കെട്ടിടം തകര്‍ന്നുവീണ സംഭവം അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോളജുകളിലും സര്‍വകലാശാലകളിലും മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തതിനാലാണ് വിദ്യാര്‍ഥികള്‍ ഒരേ കെട്ടിടത്തിന് കീഴില്‍ 40 പേര്‍ വരെ…
India News ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു; മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം: രാഹുൽ ഗാന്ധി August 29, 2026 Editor ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ഗുരുതരമായ ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസ് എടുക്കാൻ ഉത്തരവിടണമെന്നും ഖാർഗെയ്ക്ക്…