Kerala News അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരില്ല; വോട്ട് ചോരി ആരോപണങ്ങൾ വെറും ഷോ മാത്രം: അമിത് ഷാ October 22, 2026 Editor ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉയർത്തുന്ന വോട്ട് ചോരി ആരോപണങ്ങൾ വെറുമൊരു ഷോ മാത്രമാണെന്നും, യഥാർത്ഥത്തിൽ നുഴഞ്ഞുകയറ്റക്കാരുടെ…
Kerala News രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം October 16, 2026 Editor തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബിഎന്‍എസ് 192 പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പരാതിക്കാരിയുടെ മൊഴി പുനലൂര്‍ പോലീസ് രേഖപ്പെടുത്തും. രണ്ട് പരാതികളാണ് ശ്രീലേഖയ്ക്കെതിരെ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി…
India News നിന്റെയൊക്കെ നേതാക്കൾ എവിടെ? മുടിയിൽ പിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ October 14, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർഥിനികളെ ബസിലേക്ക് തള്ളിക്കയറ്റുന്നതും…
India News 2029ലും തോൽക്കും; എസ്.ഐ.ആറിനെ കുറ്റപ്പെടുത്താതെ ആത്മപരിശോധന നടത്തൂ; രാഹുലിനെ പരിഹസിച്ച് അമിത് ഷാ October 13, 2026 Editor ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവികൾക്ക് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയെ കുറ്റപ്പെടുത്താതെ സ്വന്തം പ്രകടനം വിലയിരുത്തണമെന്ന് കോൺഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുമെന്ന…
Kerala News ‘പ്രതിപക്ഷം ഒറ്റക്കെട്ട്; അടുത്ത സമരം സര്‍പ്രൈസ്; ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യമെ സമരത്തിനൊള്ളു’: രാഹുല്‍ ഗാന്ധി October 13, 2026 Editor ന്യൂഡല്‍ഹി: ജനാധിപത്യ സംരക്ഷണത്താനായുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇപ്പോള്‍ പറയില്ലെന്നും അത് സര്‍പ്രൈസായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യാ സഖ്യം നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ…
India News പ്രധാനമന്ത്രിക്കെതിരായ കമാന്‍ഡര്‍-ഇന്‍-തീഫ് പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി October 13, 2026 Editor ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ സര്‍ദാര്‍’, ‘കമാന്‍ഡര്‍-ഇന്‍-തീഫ്’ എന്ന് വിശേഷിപ്പിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ അപകീര്‍ത്തിക്കേസിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. കേസ്…
India News എസ്ഐആർ നടപടികൾ രാജ്യവ്യാപകമായി നിർത്തണം; 10 പ്രധാന ആവശ്യങ്ങളുമായി രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ October 12, 2026 Editor ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം സുപ്രീംകോടതിയിൽ ശക്തമാകുന്നു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടികളെ ചോദ്യംചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ പത്ത് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ…
India News ഇന്നത്തെ സമരം അവസാനിപ്പിച്ചു; രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും October 12, 2026 Editor ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് വൈകിട്ട് ആറോടെ അവസാനിപ്പിച്ചു. നേതാക്കള്‍ സമരമുഖത്തുനിന്നും മടങ്ങി. മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി സുപ്രീം കോടതി രജിസ്ട്രിയില്‍…
India News ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു October 12, 2026 Editor ന്യൂഡല്‍ഹി: ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി വിവരം. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ്…
India News ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന; അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, ഇതാണ് ഗ്യാരണ്ടി: രാഹുൽ ഗാന്ധി October 8, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വോട്ട് മോഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.…