മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം; ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു
✍️ ലിബി.സി.എസ് 1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന…










