Tag: Libi CS

സെപ്തംബർ 17: വർണ്ണാശ്രമ ധർമ്മത്തിനെതിരെ മാനവികപോരാട്ടം നയിച്ച തന്തൈ പെരിയാർ ജന്മവാർഷിക ദിനം

✍️ ലിബി. സിഎസ് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ബ്രാഹ്മണാധീശത്വത്തിന്റെ അപകടം മനസ്സിലാക്കി അതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ചിന്തകനും സംഘാടകനുമായിരുന്നു ഇ വി രാമസ്വാമി. സ്വാഭിമാനമുള്ള മനുഷ്യൻ സ്വന്തം ബുദ്ധി തെളിയിക്കുന്ന വഴിയിലൂടെയാണ് മുന്നേറേണ്ടത്, ദൈവങ്ങളും പുരോഹിതരും കാണിക്കുന്ന വഴിയിലൂടെയല്ല എന്ന യുക്തിവാദത്തെ…

ഇന്ത്യയിലെ മതനിന്ദാ നിയമത്തിൻറെ മതം

✍️ ലിബി. സി എസ് ഇന്ത്യയിൽ ഏറ്റവും അധികം വ്രണ കേസുകൾ രെജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനം ഏതായിരിക്കും? വല്ല ഉത്തർപ്രദേശോ ഗുജറാത്തോ ആയിരിക്കും എന്നല്ലേ ചിന്തിക്കൂ? എന്നാൽ NCRB യുടെ കണക്ക് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും അധികം വ്രണക്കേസുകൾ…

ആഗസ്റ്റ് 30: ഡോ.എം എം.കൽബുർഗിയുടെ രക്തസാക്ഷി ദിനം

✍️ ലിബി.സി.എസ് കേരളത്തിലെ നാരയണഗുരുവിൻറെ ആശയങ്ങളെയും ചിന്തകളെയും അതിന് മുൻപ് ജീവിച്ചിരുന്ന ആരുടെയെങ്കിലും ആശയങ്ങളുമായി ഒരു താരതമ്യ പഠനം നടത്തിയാൽ ഏറെക്കുറെ സമാന ചിന്തകളായി എനിക്ക് തോന്നിയിട്ടുള്ളത് 12 ആം നൂറ്റാണ്ടിൽ ജീവിച്ച ബസവണ്ണയുടെ ആശയങ്ങളുമായിട്ടാണ്. നാരായണീയന്മാർ ഇങ്ങനെ പറഞ്ഞതിന് എൻറെ…

‘യുക്തിവാദികളുടെ മാർപ്പാപ്പ’യും ശ്രീനാരായണ ഗുരുവും

✍️ ലിബി. സി.എസ് കേരളത്തിലെ യുക്തിവാദി സംഘ രൂപീകരണത്തെക്കുറിച്ചും യുക്തിവാദി മാസികയുടെ ഉത്ഭവത്തെക്കുറിച്ചുമൊക്കെ വിവരിച്ചുകൊണ്ട് ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എന്നറിയപ്പെട്ടിരുന്ന എം സി ജോസഫ് താൻ ആദ്യമായി നാരായണഗുരുവിനെ കാണുന്നതിനെക്കുറിച്ച് യുക്തിവാദി മാസികയിലും മറ്റു പല പ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലും സോവനീറുകളിലുമൊക്കെ പലതവണ വിവരിച്ചിട്ടുള്ള…

തിരുവോണം മഹാബലിയുടെ പുത്രനായ ബാണാസുരൻ തോറ്റ ദിവസം!

✍️ ലിബി. സി.എസ് എല്ലാ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ ഒരു ഉദ്ദേശവും ലക്ഷ്യവും ഒക്കെയുണ്ടാവും അത് മതപരമായ ആചാരം ആയാലും മതേതരമായമായ ആചാരമായാലും. ഉദാഹരണത്തിന് മതേതരമായ പുന്നപ്ര വയലാർ വാർഷിക വാരാചരണം പോലുള്ളവ ആയാലും. ഒരു പത്തുവർഷം ആചരിക്കാതിരുന്നാൽ അത് മറന്നുപോകും.…

‘നായർസ്ഥാന’വും ‘മാതൃകാസ്ഥാന’വും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക!

✍️ ലിബി. സി എസ് ജന്മദിനത്തിലോ മരണദിനത്തിലോ നമ്മൾ ആചാരപരമായി മഹാനായിരുന്നു എന്നാവർത്തിക്കുന്ന… അല്ലെങ്കിൽ നവോത്ഥാനനായകരെ പ്രതിപാദിക്കുമ്പോൾ കൃത്യമായി ജാതിസന്തുലിതാവസ്ഥ പാലിക്കാൻ ഓഡർ തെറ്റാതെ ചട്ടമ്പി സ്വാമി, നാരായണഗുരു, അയ്യങ്കാളി എന്ന് പ്രയോഗിക്കുന്നതിലെ ഈ ഒന്നാമൻ വാസ്തവത്തിൽ എന്തായിരുന്നു? അദ്ദേഹം തീർച്ചയായും…