Tag: Gyanesh Kumar

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി; ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂവെന്ന് എം എ ബേബി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഡല്‍ഹിയില്‍ ദിവസങ്ങളോളമായി നടക്കുന്ന പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം നല്‍കിയ ശേഷം കേരളത്തിലെത്തിയ ശേഷം…

നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി; ഡല്‍ഹി പോലീസ് അനുമതി നല്‍കി

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി നടത്തും. റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചതിനു…

നിന്റെയൊക്കെ നേതാക്കൾ എവിടെ? മുടിയിൽ പിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർഥിനികളെ ബസിലേക്ക് തള്ളിക്കയറ്റുന്നതും…

ഗ്യാനേഷ് കുമാർ രാജിവെക്കണം, ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകും: ശശി തരൂർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും തരൂർ…

ഡൽഹിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ മിന്നൽ സമരം; പോലീസുമായി ഉന്തും തള്ളും, പ്രവർത്തകരെ വലിച്ചിഴച്ച് നീക്കി

ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇടതു വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മിന്നൽ സമരം സംഘടിപ്പിച്ചു. കൊണാട്ട് പ്ലേസിലും ജന്തർമന്തർ പരിസരത്തുമാണ്…

ഇന്നത്തെ സമരം അവസാനിപ്പിച്ചു; രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് വൈകിട്ട് ആറോടെ അവസാനിപ്പിച്ചു. നേതാക്കള്‍ സമരമുഖത്തുനിന്നും മടങ്ങി. മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി സുപ്രീം കോടതി രജിസ്ട്രിയില്‍…

ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി വിവരം. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ്…

ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചു കീറി; ഡല്‍ഹി പോലീസിനെതിരെ ജെയ്ക് സി തോമസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെല ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിന്റെ വസ്ത്രം പോലിസ് വലിച്ചുകീറി. കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് സംഭവം. ഷര്‍ട്ടില്ലാതെ പൊലിസ് വാഹനത്തിനുള്ളില്‍നിന്ന് ചിത്രീകരിച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ജെയ്ക് ഇക്കാര്യം അറിയിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളെ പോലീസ് ക്രൂരമായി…

ഡല്‍ഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാന്‍ കഴിയില്ല; ഐഷി ഘോഷ്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായി ഡല്‍ഹിയില്‍ സിജെപിയുടെയും വിദ്യാര്‍ഥി സംഘടനകളുടെയും പ്രതിഷേധം ശക്തം. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഷൂട്ട് ചെയ്യുമെങ്കില്‍ ചെയ്യട്ടെ… ഞങ്ങള്‍ ജന്തര്‍ മന്തറിലേക്ക് പോവുകയാണ്. ഞങ്ങള്‍ ഭീകരവാദികള്‍ അല്ലെന്ന് എസ്എഫ്‌ഐ…

ഡൽഹിയെ തുറന്ന ജയിലാക്കി; ഇത് ഭരണഘടന വീണ്ടെടുക്കാനുള്ള യുദ്ധം; കേന്ദ്രത്തിനെതിരെ പിണറായി വിജയൻ

ന്യൂഡല്‍ഹി: എസ് ഐ ആര്‍ എവിടെയൊക്കെ നടപ്പാക്കിയോ അവിടെയെല്ലാം സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്ത് 13 കോടി ജനങ്ങള്‍ വോട്ടവകാശമില്ലാത്തവരായി മാറി. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ജനാധിപത്യത്തോടു ബഹുമാനമില്ല. ജനാധിപത്യത്തിനു…