Kerala News രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല September 28, 2026 Editor തിരുവനന്തപുരം: രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാല്‍…
India News ഗ്യാനേഷ് കുമാറിന്റെ രാജി; മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് നടത്താനിരുന്ന കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു September 28, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി ഒക്ടോബര്‍ രണ്ടിന് മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് കോക്രോച്ച് ജനത പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജയില്‍…
Kerala News ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവന്‍ കരാറും ഏറ്റെടുത്തിരിക്കുകയാണ്: കെ.സി. വേണുഗോപാൽ September 26, 2026 Editor കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. ഗ്യാനേഷ് കുമാര്‍ ‘നമ്പര്‍ വണ്‍ ക്രിമിനലാണെന്നും’, അദ്ദേഹം കേരള കേഡര്‍ ഓഫീസറായിരുന്നു എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം…
India News എസ്‌ഐആർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നെന്ന് വിശദീകരണം September 26, 2026 Editor ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ എസ്‌ഐആറിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ശനിയാഴ്ച ന്യൂഡൽഹിയിലെ…
Kerala News ബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ September 26, 2026 Editor തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്നോട് ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്ന് ജിജി തോംസണ്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി…
India News ഗ്യാനേഷ് കുമാർ ഉടന്‍ രാജിവെക്കണം; നമ്മുടെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്: രാഹുല്‍ ഗാന്ധി September 24, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജി വെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ 30 മുതല്‍…