Tag: CPI (M)

തിരഞ്ഞെടുപ്പ് തോൽ‌വി: സി പി എമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്ന് എം എ ബേബി

കോഴിക്കോട്: തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പിശക് പറ്റിയെന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പാര്‍ട്ടിക്ക് തെറ്റുകള്‍ പറ്റിയെന്ന് പറയാന്‍ ജനങ്ങള്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നുവോയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം…

വിലയിരുത്തലുകള്‍ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും; ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കും: എം വി ഗോവിന്ദന്‍

കോഴിക്കോട്: പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുള്ള സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉരുത്തിരിഞ്ഞതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ടര ദിവസം നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്: എംവി ഗോവിന്ദന്‍

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നും…

വെള്ളാപ്പള്ളിയെ ചുമന്നത് നാണക്കേട്; പിണറായിക്കും നേതൃത്വത്തിനുമെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം

കോഴിക്കോട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവുമാണ്…

‘ഒന്നും വലുതാകാൻ പാടില്ല, വലുതാകുമ്പോഴാണ് പ്രശ്നം വരുന്നത്: സിപിഎമ്മിനെതിരെ എം. മുകുന്ദൻ

കണ്ണൂർ: സിപിഎമ്മിനേക്കാൾ ആദർശശുദ്ധി ഇപ്പോൾ സിപിഐക്കാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ സിപിഐ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐയുടെ ഭാഷയിലും ശരീരഭാഷയിലും ഒരു പ്രത്യേക ശുദ്ധിയുണ്ടെന്നും അത് നഷ്ടപ്പെടാതിരിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. “സിപിഐയുടെ ശരീരഭാഷയൊക്കെ…

റിയാസ് അന്ന് വീണയുടെ ഭർത്താവായിരുന്നില്ല; എന്നെ അഴിമതിക്കാരനാക്കാനാകില്ലെന്ന് പിണറായി

ആലപ്പുഴ: സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങളുടെ പ്രതിഫലം അക്കൗണ്ടിൽ രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും അതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ വാങ്ങിയ പണം മകൾ വീണ റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

പിണറായിയെ വലിച്ചു കയറ്റാന്‍ പറ്റിയ മൂക്ക് ഇഡിക്ക് ഇല്ലെന്ന് എം സ്വരാജ്

തിരുവനന്തപുരം: വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് പറഞ്ഞു. ബി ജെ പിയെ എതിര്‍ക്കുന്നവരെ…

‘പുറത്ത് നില്‍ക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം. അതേ…

ഇ.ഡി നിർദേശം രാഷ്ട്രീയ പകപോക്കൽ; യുഡിഎഫ് സർക്കാർ ഈ നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ഇ.ഡി നിർദേശം ഇനി യുഡിഎഫ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും? സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയുടെ നീക്കം…

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്, അധികാരമോഹികൾ പോയതിൽ സിപിഎമ്മിന് ആശങ്ക ഇല്ല: സജി ചെറിയാൻ

തിരുവനന്തപുരം: പിണറായി വിജയന്റെ വിവാദ പരാമർശത്തിന് പിന്തുണയുമായി സി.പി.എം നേതാവ് സജി ചെറിയാൻ രംഗത്ത്. പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം അണികൾക്ക് തെറ്റിദ്ധാരണ ഉണ്ടായതിനെക്കുറിച്ചാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് എന്ന്…