Kerala News ‘തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചു; ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്’ : കെ കെ രാഗേഷ് August 30, 2026 Editor കണ്ണൂര്‍: തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മണ്ഡലത്തില്‍ കുറച്ചു കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നുവെന്നും പറഞ്ഞ കെ കെ രാഗേഷ് ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിലെ ബ്രൂട്ടസാണെന്നും പാര്‍ട്ടിയെ പിന്നില്‍…
Kerala News സിപിഎമ്മിന് ഇപ്പോഴും ഭീഷണിയുടെ സ്വരം; നിരവധി തട്ടിപ്പുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ August 30, 2026 Editor കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി മുന്‍ സിപിഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ…
Kerala News ‘പിഎം ശ്രീയുടെ പേരിൽ LDFനെ നാണംകെടുത്തി, 5000 വോട്ടെങ്കിലുമുണ്ടോ’; പഴി മുഴുവൻ പിണറായിക്ക്..! സിപിഐക്കെതിരെ സിപിഎം August 27, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ വാക്‌പോരിലേക്ക്. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ…