Tag: CPI (M)

‘നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നു’; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിശദമായ പ്രതികരണം പിന്നീടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരം സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ…

ടാസ്‌ക് ഫോഴ്‌സ് രൂപീകരണം ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ടാസ്‌ക് ഫോഴ്‌സെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അഴിമതി ആരോപണ വിധേയനായ യുപിയിലെ മുന്‍ ചീഫ് സെക്രട്ടറിയെ വിദഗ്ധസമിതിയില്‍ അംഗമാക്കിയതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു…

തിരഞ്ഞെടുപ്പ് കമ്മീഷൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു; പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങൾ വലിയ…

സിഎംആർഎൽ-എക്‌സാലോജിക് കേസ്; നീതിന്യായ വ്യവസ്ഥയുടെ വിജയം; സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതൃത്വം രംഗത്തെത്തി. ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നീതിന്യായ…

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി; ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂവെന്ന് എം എ ബേബി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഡല്‍ഹിയില്‍ ദിവസങ്ങളോളമായി നടക്കുന്ന പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം നല്‍കിയ ശേഷം കേരളത്തിലെത്തിയ ശേഷം…

കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ച് എം രാഘവന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവെച്ചു. ഇന്നലെയാണ്…

വാഹനമിടിപ്പിച്ച് കൊല; പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, സര്‍ക്കാര്‍ ശ്രമം പ്രതിയെ സംരക്ഷിക്കാനെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സി പി എം. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ്…

മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടും: എം.എ. ബേബി

ന്യൂഡൽഹി: ഡൽഹി പൊലീസിനെയും കേന്ദ്ര സായുധസേനകളെയും നിരത്തി ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽക്കുമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ശനിയാഴ്ച (ഒക്ടോബർ 10) ജന്തർ മന്തറിലേക്ക് യുവജനങ്ങളും രാഷ്ട്രീയ പാർട്ടികളും…

ജോണ്‍ ബ്രിട്ടാസ് എംപിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെ പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ വഴിയിലിറക്കി വിട്ടു. പോലീസ് വാഹനത്തിനുള്ളില്‍വച്ച് തന്നെ…

പിണറായി വിജയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം: സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ്…