Kerala News പാലക്കാട് സി പി എം ജില്ലാകമ്മിറ്റിയിൽ അഴിച്ചുപണി; വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി October 4, 2026 Editor പാലക്കാട്: സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റി വി ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന…
India News ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: സംഘര്‍ഷഭരിതമായി രാജ്യ തലസ്ഥാനം; എം എ ബേബിയടക്കമുള്ളവര്‍ അറസ്റ്റില്‍ October 2, 2026 Editor ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടി രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം സംഘര്‍ഷ ഭരിതമായി . നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം…
Kerala News പിണറായിക്കെതിരായ അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനും സി പി എം ശ്രമം: മുഖ്യമന്ത്രി October 1, 2026 Editor പത്തനംതിട്ട: പിണറായി വിജയനെതിരായ അന്വേഷണം അതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും കേരളത്തിലൊട്ടാകെ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ് സി പി എമ്മെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പത്തനംതിട്ട ഡി സി സിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍…
Kerala News യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം; വി.ഡി. സതീശനെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും വി.ഡി. സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഉണ്ടായ കനത്ത തിരിച്ചടിയുടെ ജാളിത്യം…
Kerala News സിപിഐ എം പരാജയത്തില്‍ തകരുകയും വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും ചെയ്യാറില്ല; പിണറായി വിജയൻ September 30, 2026 Editor തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രാഷ്ട്രീയ രീതിയല്ല സി.പി.ഐ.എമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.ഐ.എം. പൂർണ്ണമായും തകർന്നുപോയെന്നും ഇനി പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നുമാണ് വലതുപക്ഷ ശക്തികൾ ആഹ്ലാദത്തോടെ പ്രചരിപ്പിച്ചത്. എന്നാൽ സി.പി.ഐ.എമ്മും എൽ.ഡി.എഫും ഒരിക്കലും…
Kerala News എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് വിജയം: എം വി ഗോവിന്ദന്‍ September 29, 2026 Editor തിരുവനന്തപുരം: തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിലെ എല്‍ ഡി എഫ് വിജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എല്‍ ഡി എഫിനെ…
Kerala News കോഴിക്കോട് ഡിവൈ എസ് പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി ഇടപെട്ടു മരവിപ്പിച്ചു September 28, 2026 Editor കോഴിക്കോട്: ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തതോടെ സസ്‌പെന്‍ഷനിലുള്ള ഡിവൈ എസ് പി യെ തിരിച്ചെടുക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി ഇടപെട്ടു മരവിപ്പിച്ചു. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എമ്മിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും യു ഡി എഫ്…
Kerala News മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി ജയരാജൻ September 20, 2026 Editor കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നത് സംഘപരിവാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി ജയരാജന്‍. കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള…
Kerala News ‘വീണയ്‌ക്ക് നിയമനടപടി, ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും ഇളവ്: എം.വി. ഗോവിന്ദൻ September 18, 2026 Editor തിരുവനന്തപുരം: സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന് ലഭിച്ച പണം കരാർ പ്രകാരം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും, രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിയേണ്ട കാര്യമില്ലെന്നും,…
Kerala News മാനേജ്‌മെന്റ് തെറ്റ് ചെയ്താൽ നേരിടാം, മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല; സർക്കാരിനെതിരെ എം.എ. ബേബി September 17, 2026 Editor തിരുവനന്തപുരം: റിപ്പോർടർ ടി.വിക്ക് എതിരായ നടപടികളിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്. മാനേജ്‌മെന്റ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ രീതിയിൽ മാത്രമേ നിയമനടപടി സ്വീകരിക്കാവൂ എന്നും, എന്നാൽ ഏതെങ്കിലും പഴുതുകൾ ഉപയോഗിച്ച് ഒരു…