Kerala News പിണറായി വിജയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം: സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി October 10, 2026 Editor തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ്…
India News ഡൽഹിയെ തുറന്ന ജയിലാക്കി; ഇത് ഭരണഘടന വീണ്ടെടുക്കാനുള്ള യുദ്ധം; കേന്ദ്രത്തിനെതിരെ പിണറായി വിജയൻ October 10, 2026 Editor ന്യൂഡല്‍ഹി: എസ് ഐ ആര്‍ എവിടെയൊക്കെ നടപ്പാക്കിയോ അവിടെയെല്ലാം സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്ത് 13 കോടി ജനങ്ങള്‍ വോട്ടവകാശമില്ലാത്തവരായി മാറി. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ജനാധിപത്യത്തോടു ബഹുമാനമില്ല. ജനാധിപത്യത്തിനു…
Kerala News സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്; എംവി ജയരാജന്‍ October 9, 2026 Editor തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം നേതാക്കളായ പി ജയരാജനും എംവി ജയരാജനും. ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ് ആണെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഇഡി സര്‍ക്കാരിന് നല്‍കിയ അതേ കത്താണ് കോടതിയിലും നല്‍കിയത്. ഇത്തരം…
Kerala News വിനാശകാലെ വിപരീതബുദ്ധി; ഇ എന്‍ സുരേഷ് ബാബുവിനെ സംരക്ഷിക്കുന്ന പാർട്ടി നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പി കെ ശ്രീമതി October 7, 2026 Editor കണ്ണൂര്‍: ഇ എന്‍ സുരേഷ് ബാബുവിനെ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി…
Kerala News ആര്‍ എസ് എസ് പരിപാടിക്ക് പോലീസ് സംരക്ഷണം; സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച് പിണറായി വിജയ് October 6, 2026 Editor തിരുവനന്തപുരം: കാസര്‍കോട്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ആര്‍ എസ് എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണമൊരുക്കിയതിനെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനും ക്യാമ്പസുകളില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള സംഘ്പരിവാര്‍ ഗൂഢാലോചനക്ക് യു…
Kerala News ഹൈക്കോടതി ഇടപെടല്‍; എ കെ ജി സെന്ററിന്റെ ഭൂമി നാളെ അളക്കും October 5, 2026 Editor തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി അളക്കാന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക.…
Kerala News കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ദേശ സ്‌നേഹി സുഗതൻറെ പേരിൽ കോര്‍പറേഷന്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകൾ പുറത്ത് October 5, 2026 Editor തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബി ജെ പി കൗണ്‍സിലറും മുടിഞ്ഞ ദേശസ്നേഹിയുമായ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകള്‍ പുറത്ത്. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ്…
Kerala News രാഷ്ട്രീയ എതിരാളികൾ നന്ദകുമാറിന്റെ പ്രസംഗം ബോധപൂർവം വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്ന് പിണറായി October 4, 2026 Editor മലപ്പുറം: മലപ്പുറത്തെ ‘മതമൗലിക വർഗീയവാദികളുടെ കൂട്’ എന്ന് വിശേഷിപ്പിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ വിവാദ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം ശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണെന്നും, ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും…
Kerala News മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി നന്ദകുമാര്‍ October 4, 2026 Editor മലപ്പുറം: മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി മുന്‍ എം എല്‍ എ പി നന്ദകുമാര്‍. അത്തരം ശ്രമങ്ങള്‍ ബി ജെ പിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കുന്ന കുംഭമേള അതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത്…
Kerala News ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ; അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല: വി. ശിവൻകുട്ടി October 4, 2026 Editor തിരുവനന്തപുരം: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും, അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബി.ജെ.പിക്ക് നേരെ…