Wed. Jun 10th, 2026

Tag: BJP

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. സുവേന്ദു അധികാരി നയിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്…

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

ചെന്നൈ: മദ്രാസ് സംഗീത അക്കാദമി പുരസ്‌കാര വിവാദത്തില്‍ ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റെന്ന് സ്റ്റാലിന്‍…

ഇടുങ്ങിയ രാഷ്ട്രീയം മാറ്റിവെക്കണം; തൃണമൂലിന്റെ പരാജയം ആഘോഷിക്കുന്നത് വിലക്കി രാഹുല്‍ ഗാന്ധി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആഘോഷം വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് രണ്ടാം തവണയാണ് രാഹുല്‍, മുഖ്യമന്ത്രി…

ബംഗാളിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് മമത ബാനർജി; രാജി വെക്കില്ലെന്ന് പ്രഖ്യാപനം

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ വിജയത്തിൽ കടുത്ത അട്ടിമറി ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക്…

കേരളത്തിൽ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോളുകൾ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇടതുകോട്ടകള്‍ തകര്‍ത്ത് യു ഡി എഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ…

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി. മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ്…

പത്തനംതിട്ട ടൗണ്‍ ഹാളില്‍ ബിജെപി പ്രവർത്തകർ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു

പത്തനംതിട്ട: ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ കവിതാ പുരസ്‌കാരം ഏറ്റുവാങ്ങി പത്തനംതിട്ട ടൗണ്‍ ഹാളില്‍…

പോലീസ് സേനയെ പുല്ലെന്നും തെമ്മാടിയെന്നും വിളിച്ച മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ കുടുങ്ങി

തിരുവനന്തപുരം: പോലീസ് സേനയെ പുല്ലെന്നും തെമ്മാടികളെന്നും വിളിച്ചു പ്രകടനം നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ കുടുങ്ങി. വിവാദമായ ബി ജെ പിയുടെ വട്ടിയൂര്‍ക്കാവ്…

‘രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നു; പ്രതിപക്ഷം നടത്തിയത് ഭ്രൂണഹത്യ’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. നാരിശക്തി വന്ദന്‍…

‘തല നരയ്ക്കുമെന്നല്ലാതെ അധികാരം കിട്ടില്ല’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരായ പ്രതിപക്ഷ നിലപാടിനെതിരെയും കോൺഗ്രസിനെതിരെയും ലോക്‌സഭയിൽ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വിഘടിപ്പിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും, തല…