വനിതാ സംവരണ ഭേദഗതി ബിൽ: ശക്തമായ തർക്കങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ അവതരണാനുമതി
ന്യൂഡൽഹി: ശക്തമായ ഭരണ-പ്രതിപക്ഷ വാക്പോരിനും വോട്ടെടുപ്പിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251…










