r sreelekha tvm

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ. മേയർ പദവി നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

സെപ്റ്റംബർ 30-ന് തന്നെ അവർ മേയർക്ക് രാജിക്കത്ത് കൈമാറിയിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ശ്രീലേഖയുടെ രാജി പുറത്തുവന്നതോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.

Content Highlights: Former DGP and BJP leader R Sreelekha has resigned from her position as Thiruvananthapuram Corporation councillor. She submitted her official resignation letter directly to Corporation Mayor VV Rajesh. Reports indicate that growing dissatisfaction with the BJP leadership led to her decision.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *