Sun. Jun 14th, 2026

Category: News

‘ടൈലോസോറസ് റെക്സ്’ എന്ന ഭീമൻ സമുദ്രജീവി ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

ഏതാനും ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഭൂമിയിലെ സമുദ്രങ്ങളിൽ വിഹരിച്ചിരുന്ന അതിഭീകരനായ ഒരു വേട്ടക്കാരനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ‘ടൈലോസോറസ് റെക്സ്’ അഥവാ ‘ടി-റെക്സ്’ എന്ന പേരിൽ…

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം; എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ വിഷയത്തിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ വടകര എംപി ഷാഫി പറമ്പിൽ സ്വാഗതം ചെയ്തു.…

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ…

തിരിച്ചുവരവിന്റെ ആവേശത്തിൽ ബിടിഎസ്! ‘റൺ ബിടിഎസ്’-ഉം പുതിയ ഗാനവും എത്തുന്നു

ബിടിഎസ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ബിടിഎസ് ഫെസ്റ്റ 2026′ ആഘോഷങ്ങളുടെ ഷെഡ്യൂൾ പുറത്തുവന്നു. തങ്ങളുടെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ’13(B)TS’ എന്ന പേരിലാണ് ഇത്തവണത്തെ…

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്…

സി ബി എസ് ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; നടപടി പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ച്

ന്യൂഡല്‍ഹി: സി ബി എസ് ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. സി ബി എസ് ഇ ബോര്‍ഡ് ചെയര്‍മാനെയും സെക്രട്ടറിയെയും കേന്ദ്ര സര്‍ക്കാര്‍…

‘പ്രസാദം’ എന്ന് പറഞ്ഞ് ലഹരി നൽകി പീഡിപ്പിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണി! മഥുരയിൽ ഐഐടി ബിരുദധാരിയായ ആത്മീയ ഗുരു അറസ്റ്റിൽ

മഥുര: ആത്മീയ ഗുരുവെന്ന വ്യാജേന യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഐടി ബിരുദധാരിയായ യുവാവിനെ മഥുര…

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് എസ് ഐ ടി അന്വേഷിക്കും; സംഘത്തില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള 30 ഓളം പോലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രത്യേകസംഘത്തില്‍ 30 ഓളം പോലീസ്…

അമ്മയിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കാമെന്ന് ഉറപ്പുനൽകി: പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. സംഘടനയിലെ പ്രശ്നങ്ങൾ ഭാരവാഹികൾ തന്നെ പരിഹരിക്കാമെന്ന്…

ലോകകപ്പിനുള്ള ഖത്തർ ടീമിൽ മലയാളി താരം തഹ്‌സിൻ മുഹമ്മദ്

ദോഹ: ഫിഫ ലോകകപ്പിനുള്ള അറബ് കരുത്തരായ ഖത്തറിന്റെ അന്തിമ ടീമിൽ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ഇടംപിടിച്ച വാർത്ത കായിക ലോകം വലിയ ആവേശത്തോടെ ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായാണ്…