India News ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന; അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, ഇതാണ് ഗ്യാരണ്ടി: രാഹുൽ ഗാന്ധി October 8, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വോട്ട് മോഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.…
Film News പ്രമുഖ നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് October 8, 2026 Editor മുതിർന്ന ചലച്ചിത്ര താരം നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗോവയിലെ വസതിയിൽ വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രാഥമിക ചികിത്സയും കാർഡിയാക് മസാജും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഡോണ…
Kerala News ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി October 8, 2026 Editor ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് പി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹരജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ വി വിശ്വനാഥന്‍ അധ്യക്ഷനായ…
Kerala News സ്പായുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി രമേശ് ചെന്നിത്തല October 8, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പാകള്‍ കൂടുതലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു…
Kerala News കെഎഫ്‌സി വായ്പ തട്ടിപ്പ്; വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി October 8, 2026 Editor കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പിലെ വിജിലന്‍സ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഹരജി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് പിവി അന്‍വറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ്…
Kerala News കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം October 8, 2026 Editor തിരുവന്നതപുരം: കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം. മുഖ്യമന്ത്രി ഇടപെട്ടാണ് സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായി ഷാനി ഷെഫീറിന് നിയമനം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നു. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി 40,000 രൂപ ശമ്പളത്തില്‍…
News SCIENCE NEWS World രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും October 7, 2026 Editor സ്റ്റോക്ക്ഹോം: 2026ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു ശാസ്ത്രജ്ഞര്‍ക്ക്. അസമമിത ഓര്‍ഗാനിക് സംശ്ലേഷണത്തിലെ നോണ്‍ ലീനിയര്‍ ഇഫക്ടുകളുടെയും ഓട്ടോകാറ്റലിസിസിന്റെയും കണ്ടെത്തലിന് ഹെന്റി ബി കഗാനും കെന്‍സോ സോയിക്കുമാണ് പുരസ്‌കാരം. ഫ്രാന്‍സിലെ പാരിസ്-സഡ് സര്‍വകലാശാല കേന്ദ്രീകരിച്ചാണ് കഗാന്റെ ഗവേഷണ പ്രവര്‍ത്തനം. ജപ്പാനിലെ ടോക്കിയോ…
News SPorts നിയമം എല്ലാവർക്കും ഒന്ന്, ഫെഡറേഷന് ശിക്ഷിക്കാം; സഹതാരങ്ങളോട് ക്ഷമ ചോദിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ October 7, 2026 Editor ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് അപ്രതീക്ഷിതമായി വിട്ടിറങ്ങിയ സംഭവത്തിൽ സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും മാപ്പ് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഏതുതരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്കുപാലിക്കാത്തതിലുള്ള…
India News രാഹുല്‍ ഗാന്ധിയെ കാണാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ October 7, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ട് ഇന്ത്യാ സംഖ്യം നടത്തുന്ന സമരപോരാട്ടത്തില്‍ ഡല്‍ഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. പോലീസ് തടഞ്ഞുനിര്‍ത്തിയതോടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്ന്…
Film News 30 വർഷങ്ങൾക്ക് ശേഷം ജോഷിയുടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക് October 7, 2026 Editor എൻ. മോഹനന്റെ തിരക്കഥയിൽ അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ‘അന്ന’ എന്ന ചിത്രം 30 വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ ‘പുലിമുരുകന്റെ’ പത്താം വാർഷിക ദിനത്തിലാണ് നിർമാതാവ് ടോമിച്ചൻ…