Sun. Jun 14th, 2026

Category: News

നെയ്യാറ്റിൻകരയിൽ 11-കാരിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 25 വർഷവും, മറ്റ് പ്രതികൾക്ക് 20 വർഷം കഠിനതടവ്

നെയ്യാറ്റിൻകര: പതിനൊന്നു വയസ്സുകാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾക്കും കഠിനതടവും കനത്ത പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതിയായ നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി അബ്ദുൾ ഗഫൂറിനെ…

കളിപ്പാട്ടത്തോടുള്ള കൗതുകം മാറും, വിജയ് സർക്കാർ അഞ്ച് വർഷം തികയ്ക്കില്ല: എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ ടിവികെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. നിലവിലെ സർക്കാർ അഞ്ച് വർഷം…

‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു കേൽക്കറുടെ നിയമനത്തിൽ കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ഐ.എ.എസിനെ നിയമിച്ചതിൽ അനുകൂലിക്കാതെ കെ.സി. വേണുഗോപാൽ. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ച അദ്ദേഹം,…

രത്തൻ കേൽക്കറുടെ നിയമനം! പിന്നിൽ വ്യക്തമായ ‘ഡീൽ’; കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻറെ സെക്രട്ടറിയായി രത്തൻ കേൽക്കറെ നിയമിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പശ്ചിമ ബംഗാളിൽ…

കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; പ്രതിപക്ഷ നേതാവായി പിണറായി തുടരും

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരും. പിബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനു പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി എം…

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ യു ഖേല്‍ക്കര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ചുമതല…

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഡൽഹിയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായ മാർക്കോ റൂബിയോ ഡൽഹിയിലെത്തി. വെറുമൊരു സാധാരണ സന്ദർശനമല്ലിത്. ഡൽഹിയിലെ ‘സേവാ തീർത്ഥിൽ’ വെച്ച്…

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് കേസ് കേൾക്കുക.…

വെറും 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും 58 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 100 കോടി രൂപയുടെ കളക്ഷൻ…

രത്തൻ യു. കേൽക്കറുടെ നിയമനം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ ആശങ്കയെന്ന് സിപിഐഎം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്…