Category: News

വിനാശകാലെ വിപരീതബുദ്ധി; ഇ എന്‍ സുരേഷ് ബാബുവിനെ സംരക്ഷിക്കുന്ന പാർട്ടി നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പി കെ ശ്രീമതി

കണ്ണൂര്‍: ഇ എന്‍ സുരേഷ് ബാബുവിനെ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി…

ഓരോ എഫ് ഐ ആറും മെഡൽ പോലെ കാണുന്നു; ഇപ്പോൾ 45 കേസുകളുണ്ട്; 100 എണ്ണം രജിസ്റ്റർ ചെയ്യട്ടെ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെ ഫയൽ ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ 45 എഫ് ഐ ആർ ആറുകൾ നിലവിൽ രജിസ്റ്റർ…

തൃക്കണ്ണാപുരം കൗണ്‍സിലര്‍ കോഴ വാങ്ങിയെന്ന പരാതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: തൃക്കണ്ണാപുരം കൗണ്‍സിലര്‍ അജിന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. അജിന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ ഒരു യുവ സംരംഭകനില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇവരുടെ ഭാഷണത്തിന്റെ…

എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ല; സുരേഷ് ഗോപി

കണ്ണൂര്‍: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു പിന്നാലെ കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍…

‘താടി വെച്ചാല്‍ മറവി വരുമോ?; സുരേഷ് ഗോപിയെ വിശ്വസിക്കരുത്; തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ സുരേഷ് ഗോപി വിഴുങ്ങുകയാണ്: ബിനോയ് വിശ്വം

തൃശൂര്‍: കേരളത്തിന് എയിംസ് അവകാശപ്പെട്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ എയിംസ് വരും എന്നതായിരുന്നു പ്രചാരണം. പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രവര്‍ത്തിയാണ് സുരേഷ് ഗോപിയും കേന്ദ്രവും കാണിക്കുന്നതെന്നും സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.…

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്നും ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നു കോടതി തിരിച്ചടിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം…

രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; കേന്ദ്രനടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധി നേതൃത്വം…

ഗണിതശാസ്ത്രത്തിലെ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മെറ്റയുടെ എഐ; പുതിയ മുന്നേറ്റവുമായി ‘മ്യൂസ് സ്പാർക്ക്’

ഗണിതശാസ്ത്ര മേഖലയിലെ സുപ്രധാന ഗവേഷണപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി മെറ്റയുടെ പുതിയ എഐ മോഡലായ ‘മ്യൂസ് സ്പാർക്ക്’. സാധ്യതാശാസ്ത്രം, വ്യത്യസ്‍ത സമവാക്യങ്ങൾ, ഗ്രൂപ്പ് സിദ്ധാന്തം, ഒപ്റ്റിമൈസേഷൻ തുടങ്ങിയ മേഖലകളിലെ തുറന്ന ചോദ്യങ്ങൾക്കാണ് മ്യൂസ് സ്പാർക്കിന്റെ സഹായത്തോടെ ഗവേഷകർ ഉത്തരങ്ങൾ കണ്ടെത്തിയത്. വ്യക്തമായ ഉത്തരങ്ങളില്ലാത്ത…

ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു: ന്യൂട്രിനോ കണ്ടെത്തലിലൂടെ ഫ്രാൻസിസ് ഹാൾസെന് ചരിത്ര നേട്ടം

സ്റ്റോക്ക്ഹോം: 2026-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം (Nobel Prize in Physics) പ്രഖ്യാപിച്ചു. ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയിലെ മികച്ച സംഭാവനകൾക്കും ആസ്ട്രോഫിസിക്കൽ ഉത്ഭവമുള്ള ഉയർന്ന ഊർജ്ജ ന്യൂട്രിനോകളുടെ കണ്ടെത്തലിനും ഫ്രാൻസിസ് ഹാൾസെൻ (Francis Halzen) പുരസ്കാരത്തിന് അർഹനായി. റോയൽ സ്വീഡിഷ്…

ഇന്ത്യൻ വിപണിയിൽ വൻ കുതിപ്പുമായി ടെസ്‌‌ല; മോഡൽ വൈ വിൽപ്പന 1,000 യൂണിറ്റ് പിന്നിട്ടു

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ നിർമ്മാതാക്കളായ ടെസ്‌ല. രാജ്യത്തെ തങ്ങളുടെ ഏക വാഹനമായ മോഡൽ വൈയുടെ വിൽപ്പന ഔദ്യോഗികമായി 1,000 യൂണിറ്റുകൾ പിന്നിട്ടിരിക്കുകയാണ്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ഒക്ടോബർ 2 വരെയുള്ള കണക്കെടുപ്പിൽ മൊത്തം ഡെലിവറികൾ…