Category: News

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തലസ്ഥാനത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ നിയമസഭ യില്‍ നിന്ന് ഇറങ്ങിപ്പോയി. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പോലീസ്…

അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു: പിണറായി

തിരുവനന്തപുരം: അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അയാള്‍ പോലീസ് ജീപ്പില്‍ കയറിയെന്നും എന്നാല്‍ മന്ത്രിക്ക് അയാള്‍ ബഹുമാന്യനായിരിക്കുമെന്നും പിണറായി പരിഹസിച്ചു. അടൂരില്‍ ആശുപത്രിയിലുള്ള എസ് എഫ് ഐക്കാരെ കയറി ആക്രമിച്ച…

സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്; പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. കുഴല്‍പ്പണ ഇടപാട്…

പ്രക്ഷോഭത്തെ തടയാന്‍ പുതിയ നീക്കം; ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലത്തില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജന്തര്‍മന്തിറിനെ ഡിനോട്ടിഫൈ ചെയ്തിരിക്കുകയാണ് ഡല്‍ഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും ധര്‍ണ്ണകള്‍ക്കുമായി മൂന്ന് പുതിയ സ്ഥലങ്ങള്‍ ഔദ്യോഗികമായി നിശ്ചയിച്ചു. ഇതുവരെ…

ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി വിവരം. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ്…

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ തമിഴ്‌നാട്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും മാത്രം പാടി തമിഴ്‌നാട്. ഐ ഐ ടി മദ്രാസില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരം പാടാതിരുന്നത്. വൈകിട്ട് ജയ്‌ഗോപാല്‍…

ഡല്‍ഹിയില്‍ സമരാഗ്നി അണയുന്നില്ല; പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് മര്‍ദനം തുടരുന്നു; നേഹാ ബോറയും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ആര്‍ കെ ആശ്രമി മാര്‍ഗില്‍ പ്രതിഷേധിച്ച ഐസയുടെ നേതാക്കളടക്കമുള്ളവരെ പോലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ…

സമാധാനപരമായി ഒത്തുകൂടുന്നവരെ തടയരുത്, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: സമാധാനപരമായി ഒത്തുകൂടുന്നവരെ തടഞ്ഞുവെക്കരുതെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി. ഡല്‍ഹിയില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ കരുതല്‍ തടങ്കലുകളും ഗതാഗത നിയന്ത്രണങ്ങളും സംബന്ധിച്ച പ്രത്യേക വാദം കേള്‍ക്കുന്നതിനിടെയാണ് പരമോന്നത കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന…

ജോണ്‍ ബ്രിട്ടാസ് എംപിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെ പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ വഴിയിലിറക്കി വിട്ടു. പോലീസ് വാഹനത്തിനുള്ളില്‍വച്ച് തന്നെ…

ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചു കീറി; ഡല്‍ഹി പോലീസിനെതിരെ ജെയ്ക് സി തോമസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെല ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിന്റെ വസ്ത്രം പോലിസ് വലിച്ചുകീറി. കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് സംഭവം. ഷര്‍ട്ടില്ലാതെ പൊലിസ് വാഹനത്തിനുള്ളില്‍നിന്ന് ചിത്രീകരിച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ജെയ്ക് ഇക്കാര്യം അറിയിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളെ പോലീസ് ക്രൂരമായി…