India News സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം October 21, 2026 Editor ന്യൂഡല്‍ഹി: എട്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 13നാണ് ഇരുവരെയും…
India News കോയമ്പത്തൂർ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ; വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് October 21, 2026 Editor ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ അനുവദിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായി. വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ, പരോളിനെ അനുകൂലിച്ച് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എം.എസ്.…
India News പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പള്ളി വികാരി റിമാൻഡിൽ October 20, 2026 Editor മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മംഗളൂരുവിലെ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ റിമാൻഡിൽ. 2026 ഓഗസ്റ്റ് 14 മുതൽ വൈദികൻ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയെത്തുടർന്നാണ് പോലീസ് അറസ്റ്റ്…
India News സി ജെ പി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിൻറെയും ജാമ്യ ഹരജി തള്ളി October 19, 2026 Editor ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്ത സി ജെ പി ഭാരവാഹികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി ഇരുവരുടേയും കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി…
India News സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസ്; നേഹ ബോറ ഹൈക്കോടതിയില്‍ October 19, 2026 Editor ന്യൂഡല്‍ഹി: സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍. പോലീസിന്റെ ഏകപക്ഷീയമായ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അവധിക്കാല ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് നേഹയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. സമാധാനപാലനത്തിന്റെ ഭാഗമായി…
India News നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി; ഡല്‍ഹി പോലീസ് അനുമതി നല്‍കി October 18, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി നടത്തും. റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചതിനു…
India News കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജക്കിടെ ദുരന്തം: വിഷ്ണുപാദം പൂകിയവരുടെ എണ്ണം 19 ആയി October 18, 2026 Editor കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ 13 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചോരിബാഗന്‍ സര്‍വ്വജനീന്‍ പൂജ…
India News ഡല്‍ഹി പ്രതിഷേധം; അഭിജിത് ദീപ്‌കെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു October 17, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള…
India News ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം, തടയാനാകില്ല; സുപ്രീംകോടതിയുടെ നിര്‍ണായക വിധി October 17, 2026 Editor ന്യൂഡല്‍ഹി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇന്റര്‍നെറ്റ് ലഭ്യത കുട്ടകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കേണ്ടത് ഇന്റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി…
India News വഖഫ് ബോര്‍ഡ് പുനഃസംഘടന; സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ ഇല്ല October 17, 2026 Editor കൊച്ചി: കേരള സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്കെതിരെ മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസയും മറ്റും നല്‍കിയ ഹരജികളാണ് ജസ്റ്റിസ് എസ് മനുവിന്റെ ബഞ്ച് ഇന്ന് വൈകീട്ട് അടിയന്തര…