Tag: SFI

യു ഡി എഫ് സർക്കാർ എസ് എഫ് ഐ സമരക്കാരെ ക്രൂരമായി നേരിടുന്നു; ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയതിന് സമരം ചെയ്യുന്നവരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുകയാണെന്നും ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് മന്ത്രിസഭയുടെ…

ഡല്‍ഹിയില്‍ പെല്ലറ്റ്, ഇവിടെ മറ്റ് വഴികൾ; എസ്‌എഫ്‌ഐ സമരത്തിലെ പൊലീസ് അതിക്രമത്തിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള പ്രവർത്തകർക്കാണ് പരിക്കേറ്റത്. സാധാരണ നിലയിലുള്ള പ്രക്ഷോഭങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച്…

എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.പോലീസും…

എസ്എഫ്‌ഐ സമരം അനാവശ്യം, വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്?; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്‌ഐ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലുള്ള അപചയങ്ങള്‍ മറച്ചുവെക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കരുതെന്ന് രമേശ് ചെന്നിത്തല സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. അല്‍പം ക്ഷമിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം.…