Kerala News എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി September 2, 2026 Editor തിരുവനന്തപുരം: കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.പോലീസും…
Kerala News എസ്എഫ്‌ഐ സമരം അനാവശ്യം, വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്?; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല September 2, 2026 Editor തിരുവനന്തപുരം: എസ്എഫ്‌ഐ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലുള്ള അപചയങ്ങള്‍ മറച്ചുവെക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കരുതെന്ന് രമേശ് ചെന്നിത്തല സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. അല്‍പം ക്ഷമിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം.…