Kerala News ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന് October 27, 2026 Editor തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. എസ് എച്ച് ഒ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Kerala News വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി October 27, 2026 Editor കണ്ണൂര്‍: മുന്‍ മന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടി. വീണ ജോര്‍ജിനെ ചികിത്സിച്ച മെഡിക്കല്‍ രേഖകളും എസ്ഐടി ശേഖരിച്ചു. ചികിത്സക്കായി അന്ന്…
Kerala News പി എസ് സി പരീക്ഷാക്രമക്കേട്; സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി October 27, 2026 Editor കൊച്ചി: പി എസ് സി പരീക്ഷാക്രമക്കേടിലെ സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് പിഎസ്സിയുടെ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. സത്യം മൂടിവെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി.…
Kerala News പ്രിയദർശിനിക്കെതിരെ സ്വകാര്യ ബസുടമകൾ; സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു October 27, 2026 Editor തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ്യവസായത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് ബസുടമകളുടെ സമരം. വിദ്യാര്‍ഥി കണ്സെഷന് വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ…
Kerala News കൊവിഡ് കാലത്തെ ഐഫോണ്‍ വാങ്ങല്‍; അന്വേഷണത്തിന് കത്ത് നൽകി ആരോഗ്യമന്ത്രി October 27, 2026 Editor തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് കണ്ണ് പരിശോധനയ്ക്കായി വാങ്ങിയ 224 ഐഫോണുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. വാങ്ങിയ ഫോണുകൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഫോണുകൾ ഉപയോഗിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ഐഎംഇ…
India News ആദ്യം ലക്ഷ്യമിട്ടത് ആമിർ ഖാനെ; ടൈഗർ ഷ്റോഫ് വെടിവെപ്പ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പോലീസ് October 26, 2026 Editor മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. അക്രമി സംഘം ആദ്യം വധിക്കാൻ ലക്ഷ്യമിട്ടത് ബോളിവുഡ് മിസ്റ്റർ പെർഫെക്റ്റനിസ്റ്റ് ആമിർ ഖാനെയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ഒരു മാസത്തോളം ആമിർ ഖാന്റെ…
News Technology ചെറുകിട എഐ കമ്പനികൾ കൂട്ട തകർച്ചയിലേക്ക്!; മുന്നറിയിപ്പുമായി ഇലോൺ മസ്ക് October 26, 2026 Editor ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കോടികളുടെ നിക്ഷേപം ഒഴുകിയെത്തുമ്പോഴും ചെറുകിട എഐ കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. എഐ ചിപ്പുകൾ വാടകയ്ക്ക് നൽകുന്ന ഇരുനൂറിലധികം ‘നിയോക്ലൗഡ്’ കമ്പനികൾ സമീപഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും കൂട്ടത്തർച്ചയും നേരിടേണ്ടിവരുമെന്ന് മസ്ക് വ്യക്തമാക്കി. എഐ…
India News ടൈഗര്‍ ഷ്രോഫിനെ വധിക്കാന്‍ ശ്രമിച്ച കേസ്; 22കാരനായ എഞ്ചിനീയര്‍ പിടിയില്‍ October 26, 2026 Editor ഇന്‍ഡോര്‍: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേരെ മുംബൈ ജൂഹുവില്‍ വെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. ആക്രമണം സംഘടിപ്പിക്കുകയും ഷൂട്ടര്‍മാര്‍ക്ക് തോക്ക് എത്തിച്ചുനല്‍കുകയും ചെയ്ത 22-കാരനായ എഞ്ചിനീയര്‍ പ്രാഞ്ചല്‍ ഠാക്റാലാണ് പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ് ഇയാളെ മുംബൈ…
Film News 700 കോടിയും കടന്ന് ബോക്സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് ‘ജയിലർ 2’ October 26, 2026 Editor സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ ആഗോള ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ഒക്ടോബർ 15-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 710 കോടിയോളം രൂപ വാരിക്കൂട്ടിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം…
Kerala News പെന്ഷന് പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി October 26, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ധവളപത്രത്തില്‍ പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന…