Kerala News സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്: എംവി ഗോവിന്ദന്‍ September 14, 2026 Editor കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നും…
Kerala News പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ September 14, 2026 Editor കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,…
Film News മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു September 14, 2026 Editor കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എം എല്‍ എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍, കേരള ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. സംഭവത്തില്‍ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം…
Kerala News സുൽത്താൻ ബത്തേരി സ്‌റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ലഹരിവസ്തു മോഷ്ടിച്ച പോലീസുകാരന്‍ ഒളിവില്‍ September 14, 2026 Editor സുൽത്താൻ ബത്തേരി: പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ലഹരിവസ്തു മോഷ്ടിച്ച പോലീസുകാരന്‍ ഒളിവില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്കോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കവര്‍ന്ന സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത്താണ് കേസെടുത്തതോടെ ഒളിവില്‍…
Film News ‘തുടക്കം’ ഒടിടിയിലേക്ക്; സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ September 14, 2026 Editor ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായെത്തിയ ഹിറ്റ് ചിത്രം ‘തുടക്കം’ സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ഒടിടി റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലർ പ്ലാറ്റ്‌ഫോം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ…
Local News News കൊല്ലം ബീച്ചിൽ തിരയില്‍ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു September 14, 2026 Editor കൊല്ലം: ബീച്ചില്‍ തിരയില്‍പ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് മുങ്ങിമരിച്ചു. പള്ളിത്തോട്ടം സംഗമത്താല്‍ ജോസഫ് സ്റ്റാന്‍ലി (മനോജ്-48) ആണ് മരിച്ചത്. പടപ്പക്കരയിലുള്ള തന്റെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം ഇന്നലെ വൈകിട്ടോടെ ബീച്ചില്‍ എത്തിയതായിരുന്നു മനോജ്. ബീച്ചില്‍ കളിച്ച ശേഷം മടങ്ങുന്നതിന് മുമ്പ് കടലില്‍…
Kerala News വെള്ളാപ്പള്ളിയെ ചുമന്നത് നാണക്കേട്; പിണറായിക്കും നേതൃത്വത്തിനുമെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം September 14, 2026 Editor കോഴിക്കോട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവുമാണ്…
Kerala News ‘ഒന്നും വലുതാകാൻ പാടില്ല, വലുതാകുമ്പോഴാണ് പ്രശ്നം വരുന്നത്: സിപിഎമ്മിനെതിരെ എം. മുകുന്ദൻ September 14, 2026 Editor കണ്ണൂർ: സിപിഎമ്മിനേക്കാൾ ആദർശശുദ്ധി ഇപ്പോൾ സിപിഐക്കാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ സിപിഐ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐയുടെ ഭാഷയിലും ശരീരഭാഷയിലും ഒരു പ്രത്യേക ശുദ്ധിയുണ്ടെന്നും അത് നഷ്ടപ്പെടാതിരിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. “സിപിഐയുടെ ശരീരഭാഷയൊക്കെ…
Kerala News തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണം ‘ഗ്ലോബല്‍ സൗത്ത്’: ‘ബ്രിക്‌സി’ല്‍ പ്രധാനമന്ത്രി September 12, 2026 Editor ന്യൂഡല്‍ഹി: വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ (Global south) തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ അംഗരാജ്യത്തിനും സ്വന്തം ശബ്ദമുണ്ടാകേണ്ടതിന്റെ ആവശ്യകത ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ആഗോള…
Kerala News കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി വിജയൻ September 12, 2026 Editor കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നു. ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം…