Category: News

തിരഞ്ഞെടുപ്പ് തോൽ‌വി: സി പി എമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്ന് എം എ ബേബി

കോഴിക്കോട്: തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പിശക് പറ്റിയെന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പാര്‍ട്ടിക്ക് തെറ്റുകള്‍ പറ്റിയെന്ന് പറയാന്‍ ജനങ്ങള്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നുവോയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം…

യുപിഐ ഫീസ് നീക്കം; പ്രധാനമന്ത്രി അമേരിക്കൻ കമ്പനികളുടെ സമ്മർദ്ദത്തിന് കീഴ്‌പ്പെട്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. അമേരിക്കൻ പേയ്‌മെന്റ് കോർപ്പറേഷനുകളുടെയും വ്യാപാര കരാറുകളുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ…

വിലയിരുത്തലുകള്‍ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും; ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കും: എം വി ഗോവിന്ദന്‍

കോഴിക്കോട്: പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുള്ള സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉരുത്തിരിഞ്ഞതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ടര ദിവസം നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

യൂടൂബര്‍ തമ്പുരു വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം: യൂടൂബര്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടില്‍ തമ്പുരു(36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. മകള്‍ വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വിവാഹമോചിതയായ ഇവര്‍…

തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; ഇഡിയ്‌ക്കെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി പുറത്തുവന്നതില്‍ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വ്വം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇഡി ഇങ്ങനെ പുറത്തുവിടുമോ?…

മാസപ്പടി കേസ്: വീണയുടെ ഡയറിയില്‍ ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണ ടിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയില്‍ നിന്ന് കണ്ടെടുത്ത ഡയറി കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും ഭര്‍ത്താവ് പി എ മുഹമ്മദ് റിയാസും ഹവാല ഇടപാടിലൂടെ…

‘റഷ്യയും യുക്രൈനും ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ല’! യുദ്ധത്തിനിടെ പുതിയ പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ നിർണായക പ്രഖ്യാപനവുമായി ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ഊർജസംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചെന്നും റഷ്യയും അതേ നിലപാട്…

ഏഷ്യൻ ഗെയിംസിൽ മീരാബായി ചാനുവിന് പോരാട്ടം നിർണ്ണായകം; സെപ്റ്റംബർ 23-നാണ് മീരാബായി ചാനുവിന്റെ മത്സരം

കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്തെടുത്തെങ്കിലും ഇതുവരെ വഴങ്ങാത്ത ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തോടെ ഇന്ത്യൻ താരം മീരാബായി ചാനു ഇത്തവണ മത്സരക്കളത്തിലിറങ്ങുന്നു. ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ്ണവും ഒളിംപിക്സിലെ വെള്ളിയും കോമൺവെൽത്ത് ഗെയിംസിലെ ഹാട്രിക് സ്വർണ്ണനേട്ടവും സ്വന്തമായുള്ള 32-കാരിയായ…

305 കോടി രൂപ കളക്ഷൻ നേടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റ്!

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 305 കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ‘ലോക’ ഉൾപ്പെടെയുള്ള മുൻകാല റെക്കോർഡുകൾ തകർത്ത ചിത്രം, കേരളത്തിൽ നിന്ന് മാത്രം 131 കോടി…

പീഡനക്കേസ്; മുന്‍ തെഹല്‍ക്കാ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കീഴടങ്ങി

പനാജി: പീഡനക്കേസില്‍ മുന്‍ തെഹല്‍ക്കാ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി. ഗോവയിലെ കോടതിയിലാണ് കീഴടങ്ങിയത്. 2013ല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി…