Kerala News ‘യാസീന്‍’ ഓതിയവര്‍ പൂക്കി സർക്കാർ പോകാൻ ഖത്തം ഓതിത്തുടങ്ങി’; പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് കെ.ടി. ജലീൽ September 12, 2026 Editor കൊച്ചി: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ. വോട്ട് ചെയ്ത് മാറ്റം ആഗ്രഹിച്ചവർക്ക് ഇത്ര വേഗത്തിൽ അത് അനുഭവിപ്പിക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദിവസവും രാത്രിയിൽ ‘ഇന്ദിരാ കട്ട്, പൂക്കി…
News SPorts യു.എസ് ഓപ്പൺ ടെന്നീസ്: ഫ്രാൻസിസ് ടിയാഫോയെ വീഴ്ത്തി ബെൻ ഷെൽട്ടൺ; എതിരാളി അലക്‌സാണ്ടർ സ്വരേവ് September 12, 2026 Editor അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടൺ യു.എസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ അമേരിക്കൻ താരം തന്നെയായ ഫ്രാൻസിസ് ടിയാഫോയെ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മറികടന്നാണ് ഷെൽട്ടന്റെ ഫൈനൽ പ്രവേശനം.…
Film News ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും September 12, 2026 Editor ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ…
Kerala News നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികൾ വിവാഹിതയായി September 12, 2026 Editor തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി. സ്വപ്ന തന്നെയാണ് താന്‍ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്താണ് വരന്‍. സ്വപ്നാ സുരേഷിന്റെ മൂന്നാം…
India News ബ്രിക്സ് ഉച്ചകോടിക്കിടെ പുടിന് തിരുക്കുറൾ റഷ്യൻ പരിഭാഷ സമ്മാനിച്ച് മോദി September 11, 2026 Editor ന്യൂഡൽഹി: ‘തിരുക്കുറൾ’ റഷ്യൻ ഭാഷയിൽ; ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന കാവ്യഗ്രന്ഥത്തിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു പുസ്തക കൈമാറ്റം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്…
Kerala News വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ പിടിപ്പുകേട്: പിണറായി വിജയന്‍ September 11, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്തെ സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്നത്തേക്കാള്‍ രൂക്ഷമായ എല്‍നിനോയും മഴക്കുറവും നേരിട്ടിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി…
Kerala News ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണം: ഹൈക്കോടതി September 11, 2026 Editor കൊച്ചി: കുടുംബ വഴക്കുകള്‍, ഗാര്‍ഹിക പീഡനം, അധിക്ഷേപ വാക്കുകള്‍ എന്നിവയുടെ പേരില്‍ മാത്രം ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യയിലേക്ക് നയിച്ചതിന് കൃത്യമായ കുറ്റകരമായ ഉദ്ദേശ്യവും, സംഭവവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളും ഉണ്ടായാല്‍ മാത്രമേ സെക്ഷന്‍ 306 പ്രകാരം…
Film News ‘എന്റെ വസ്ത്രധാരണം കണ്ട് അമ്മ വഴക്ക് പറയാറുണ്ട്’; വ്യാജ വാർത്തകൾ കുടുംബത്തെയും വേദനിപ്പിക്കാറുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി September 11, 2026 Editor സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളും ട്രോളുകളും തന്റെ കുടുംബത്തെയും മാതാപിതാക്കളെയും വല്ലാതെ വേദനിപ്പിക്കാറുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം കുടുംബജീവിതത്തെക്കുറിച്ചും കരിയറിലെ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. തന്റെ വിവാഹത്തിനായി ഒരു കിലോ…
Local News News എം ഡി എം എ പണമിടപാട് കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി September 11, 2026 Editor വടകര: എം ഡി എം എ പണമിടപാട് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പേരാമ്പ്ര ബി ആര്‍ സിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും, അഞ്ചാം പ്രതി ഡെലിവറി ബോയി…
Kerala News നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല; കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി September 11, 2026 Editor തിരുവനന്തപുരം: ആര്‍ക്കെതിരെയായാലും നിന്ദ്യവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന…