അമ്മയിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കാമെന്ന് ഉറപ്പുനൽകി: പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. സംഘടനയിലെ പ്രശ്നങ്ങൾ ഭാരവാഹികൾ തന്നെ പരിഹരിക്കാമെന്ന്…










